1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദിയും
ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദിയും
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുകയാണ്. പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി …
ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​
ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന്​ ചില വിഭാഗങ്ങളിലുള്ളവർക്ക്​ ഇളവ്​. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ ഇളവുണ്ടാകും. ഇതിന്​ പുറമെ 16ൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ …
ഖത്തറിൽ കൂടുതൽ സ്വകാര്യ പിസിആർ പരിശോധനാ കേന്ദ്രങ്ങൾ; മാളുകൾ കർശന നിരീക്ഷണത്തിൽ
ഖത്തറിൽ കൂടുതൽ സ്വകാര്യ പിസിആർ പരിശോധനാ കേന്ദ്രങ്ങൾ; മാളുകൾ കർശന നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് പിസിആർ പരിശോധന നടത്താൻ കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പിസിആർ പരിശോധന നടത്താം. കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കാത്തവരെ പിടികൂടാൻ പൊതുസ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കർശന പരിശോധനകളാണ് നടന്നു വരുന്നത്. …
യുഎഇയിൽ കുടുങ്ങിയ അർഹരായ പ്രവാസികൾക്ക് മടക്ക ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്
യുഎഇയിൽ കുടുങ്ങിയ അർഹരായ പ്രവാസികൾക്ക് മടക്ക ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: സൗദിയും കുവൈത്തും അതിർത്തി അടച്ചതുമൂലം യുഎഇയിൽ കുടുങ്ങിയ സൗദി–കുവൈത്ത് വീസക്കാരിൽ അർഹതപ്പെട്ടവർക്കു നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ടിക്കറ്റെടുക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കു മാത്രമാണ് ആനുകൂല്യം. ഏതാണ്ട് 1400 പേരാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ അതിർത്തി തുറക്കുന്നതിലെ അവ്യക്ത മൂലം തിരിച്ചു പോകാൻ താൽപര്യപ്പെട്ടവർ 50ൽ താഴെ പേർ മാത്രമാണ്. …
കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്. “കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 …
കൊവിഡ് പോരാളികൾക്ക് വീ​ണ്ടും ഖ​ത്ത​ർ എ​യ​ർ​വേ​സിൻ്റെ സമ്മാനം; സൗ​ജ​ന്യ​ ​ടി​ക്ക​റ്റു​ക​ൾ മാ​ർ​ച്ച്​ 31 വ​രെ
കൊവിഡ് പോരാളികൾക്ക് വീ​ണ്ടും ഖ​ത്ത​ർ എ​യ​ർ​വേ​സിൻ്റെ സമ്മാനം; സൗ​ജ​ന്യ​ ​ടി​ക്ക​റ്റു​ക​ൾ മാ​ർ​ച്ച്​ 31 വ​രെ
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ് നൽകിയ സൗജന്യ ടിക്കറ്റുകളിൽ 2022 മാ​ർ​ച്ച്​ 31 വ​രെ യാത്ര ചെയ്യാൻ അവസരം. കോ​വി​ഡ്​ കാ​ല​ത്ത്​ സ​മൂ​ഹ​ത്തി​നാ​യി മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന്​ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക​മ്പ​നി​ 1,00,000 സൗ​ജ​ന്യ​ വി​മാ​ന​ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്താ​ൽ പ​ല​ർ​ക്കും നി​ശ്ചി​ത ​സ​മ​യ​ത്ത്​ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ​ക്ക്​ 2021 …
ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ യു.എ.​ഇ​യി​ൽ പു​തു​ക്കാൻ അവസരം
ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ യു.എ.​ഇ​യി​ൽ പു​തു​ക്കാൻ അവസരം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലൈ​സ​ൻ​സ്​ യു.​എ.​ഇ​യി​ൽ ത​ന്നെ പു​തു​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഈ ​സൗ​ക​ര്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ർ​ക്കി​ങ്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. …
ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കണമെന്ന് യുകെ കോടതി വിധി
ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കണമെന്ന് യുകെ കോടതി വിധി
സ്വന്തം ലേഖകൻ: യുഎഇയ്ക്ക് പിന്നാലെ വിവാദ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ നിര്‍ദ്ദേശം. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്വത്തുക്കളും ബി.ആര്‍ ഷെട്ടിക്ക് വില്‍ക്കാന്‍ സാധിക്കില്ല. എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ ആയിരുന്ന പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്ത് …
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ ക്ക് കൊവിഡ്; 5073 പേർക്ക് രോഗമുക്തി; യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ ക്ക് കൊവിഡ്; 5073 പേർക്ക് രോഗമുക്തി; യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ എത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ; 10 ദിവസത്തേക്ക് ഒരാൾക്ക് ക്വാറൻ്റീൻ ചെലവ് 1750 പൗണ്ട്; ലണ്ടൻ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
യുകെയിൽ എത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ; 10 ദിവസത്തേക്ക് ഒരാൾക്ക് ക്വാറൻ്റീൻ ചെലവ് 1750 പൗണ്ട്; ലണ്ടൻ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: ഉയർന്ന അപകട സാധ്യതയുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ. ഇതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെത്തുന്ന എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 33 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് കൊവിഡ് റെഡ് ലിസ്റ്റ്. കൊവിഡ് വേരിയന്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ …