1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് മെയ് 17 ഓടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും; ആരോഗ്യ സേതു നിര്‍ബന്ധമാക്കും
രാജ്യത്ത് മെയ് 17 ഓടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും; ആരോഗ്യ സേതു നിര്‍ബന്ധമാക്കും
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കും. മെയ് 17 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കാനായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും വ്യോമയാന വകുപ്പിന്റെ ഡയറക്ടര്‍ …
ബ്രിട്ടനിൽ “സ്റ്റേ അറ്റ് ഹോം” മാറ്റി “സ്റ്റേ അലേർട്ട്” പ്രഖ്യാപിക്കാൻ ബോറിസ്; കൈവിട്ട കളിയെന്ന് മുന്നറിയിപ്പ്
ബ്രിട്ടനിൽ “സ്റ്റേ അറ്റ് ഹോം” മാറ്റി “സ്റ്റേ അലേർട്ട്” പ്രഖ്യാപിക്കാൻ ബോറിസ്; കൈവിട്ട കളിയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ത് പറയുമെന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷുകാർ. നിലവിലുള്ള സ്റ്റേ അറ്റ് ഹോം എന്ന ഉപദേശം പിൻവലിച്ച് സ്റ്റേ അലേർട്ട് എന്നാക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘സ്റ്റേ അറ്റ് ഹോം’, പ്രൊട്ടക്ട് എൻഎച്ച്എസ്, സേവ് ലൈവ്സ്’ എന്നായിരുന്നു ഇതുവരെ ബ്രിട്ടന്റെ കൊറോണ പോരാട്ടത്തിന്റെ മുദ്രാവാക്യം. ഇതുമാറ്റി …
ലോക്ക്ഡൌണിൽ കുടുങ്ങി മടങ്ങി പോകാൻ കഴിയാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല
ലോക്ക്ഡൌണിൽ കുടുങ്ങി മടങ്ങി പോകാൻ കഴിയാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല. ധനകാര്യ ന്ത്രാലയത്തിന്റെതാണ് തിരുമാനം. മാർച്ച് 22 ന് മുൻപ് രാജ്യത്ത് എത്തിവരുടെ എൻആഐ പദവിയാണ് നഷ്ടമാകാത്തത്. പതിവർഷം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി പോകും എന്നതാണ് നിലവിലുള്ള വ്യവസ്ഥ. …
ലോകത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കടന്നു; മരണം 281,015; യുഎസിൽ അടക്കം മരണക്കൊയ്ത്ത് തുടരുന്നു
ലോകത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കടന്നു; മരണം 281,015; യുഎസിൽ അടക്കം മരണക്കൊയ്ത്ത് തുടരുന്നു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,131,037 ആയി. 1041 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 281,015 ആയി. 1,455,047 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് യുഎസിലാണ്. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ നാലിലൊന്നും …
വെറുമൊരു സിഗരറ്റ് കുറ്റി ചാമ്പലാക്കിയ ജീവിതങ്ങൾ; ഷാർജ തീപിടിത്തത്തിന്റെ കാരണം?
വെറുമൊരു സിഗരറ്റ് കുറ്റി ചാമ്പലാക്കിയ ജീവിതങ്ങൾ; ഷാർജ തീപിടിത്തത്തിന്റെ കാരണം?
സ്വന്തം ലേഖകൻ: അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റുകുറ്റിയിൽ നിന്ന് പടർന്ന തീയാണ് ഷാർജ അൽനഹ്ദയിലെ അബ്കോ ടവർ റസിഡൻഷ്യൽ കെട്ടിടത്തെ വിഴുങ്ങിയതെന്ന് പൊലീസ്. ഒന്നാം നിലയിലെ വരാന്തയിൽ വീണ സിഗറ്റുകുറ്റിയാണ് വില്ലനെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ മാസം അഞ്ചിനുണ്ടായ വൻ അഗ്നിബാധ 49 നില കെട്ടിടത്തിൽ താമസിച്ചിരുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയിരുന്നു. കെട്ടിടത്തിന്റെ …
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; അഭിമാന നേട്ടവുമായി കാസർഗോഡ്
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; അഭിമാന നേട്ടവുമായി കാസർഗോഡ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ വയനാട്ടിൽ നിന്നുള്ള രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് …
യുഎഇയുടെ കൊവിഡ് പോരാട്ടത്തിന് ഇന്ത്യൻ കരുത്തും; നഴ്സുമാരുടെ ആദ്യ സംഘം ദുബായിൽ
യുഎഇയുടെ കൊവിഡ് പോരാട്ടത്തിന് ഇന്ത്യൻ കരുത്തും; നഴ്സുമാരുടെ ആദ്യ സംഘം ദുബായിൽ
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി. കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരാണ് ആദ്യബാച്ചിലുള്ളത്. സംഘത്തില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരാണ്. 88 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ …
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി; വഴിയാധാരമായി യാത്രക്കാർ
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി; വഴിയാധാരമായി യാത്രക്കാർ
സ്വന്തം ലേഖകൻ: ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു. എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പടെ 181 …
നിയന്ത്രണങ്ങളിൽ കുരുങ്ങി വാളയാറിലെത്തിയ മലയാളികൾ; പാസ് വേണമെന്ന നിലപാടിൽ സർക്കാർ
നിയന്ത്രണങ്ങളിൽ കുരുങ്ങി വാളയാറിലെത്തിയ മലയാളികൾ; പാസ് വേണമെന്ന നിലപാടിൽ   സർക്കാർ
സ്വന്തം ലേഖകൻ: വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെയെത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. അതിർത്തിയിൽ കുടുങ്ങിയ മലയാളികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ചപ്പോൾ …
ഓപ്പറേഷൻ സമുദ്രസേതുവും മിഷൻ സാഗറും; പ്രതിസന്ധിയിൽ “കടൽ നിറഞ്ഞ്” ഇന്ത്യ
ഓപ്പറേഷൻ സമുദ്രസേതുവും മിഷൻ സാഗറും; പ്രതിസന്ധിയിൽ “കടൽ നിറഞ്ഞ്” ഇന്ത്യ
സ്വന്തം ലേഖകൻ: കോവിഡ് ബാധിത മേഖലകളിൽ നിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ സമുദ്രസേതു പദ്ധതിയുടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്നു രാവിലെ 9.30 നാണ് കൊച്ചിയിലെത്തിയത്. 595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 …