1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിനെ 2 വർഷത്തിനകം പിടിച്ചു കെട്ടാമെന്ന് WHO; 40,000 പേരിൽ വാക്സിൻ പരീക്ഷിക്കാൻ റഷ്യ
കൊവിഡിനെ 2 വർഷത്തിനകം പിടിച്ചു കെട്ടാമെന്ന് WHO; 40,000 പേരിൽ വാക്സിൻ പരീക്ഷിക്കാൻ റഷ്യ
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം രണ്ടു വർഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്‌ളൂവിനെ അതിജീവിക്കാൻ രണ്ടുവർഷമെടുത്ത കാര്യം അദാനം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വേഗത്തിൽ …
“ബൈഡന്‍ ജയിച്ചാല്‍ യുഎസ് ചൈനീസ് നിയന്ത്രണത്തിൽ“ ട്രം‌പ്; കൊവിഡ് പ്രശ്നത്തിൽ നിലപാടെടുത്ത് ബൈഡൻ
“ബൈഡന്‍ ജയിച്ചാല്‍ യുഎസ് ചൈനീസ് നിയന്ത്രണത്തിൽ“ ട്രം‌പ്; കൊവിഡ് പ്രശ്നത്തിൽ നിലപാടെടുത്ത് ബൈഡൻ
സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ വിജയം ചൈനയുടെ ആവശ്യമാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കണമെന്ന് …
കൊവിഡ് നിയന്ത്രണങ്ങളിൽ നടുവൊടിഞ്ഞ് കുവൈത്തിലെ ട്രാവൽ-ടൂറിസം മേഖല
കൊവിഡ് നിയന്ത്രണങ്ങളിൽ നടുവൊടിഞ്ഞ് കുവൈത്തിലെ ട്രാവൽ-ടൂറിസം മേഖല
സ്വന്തം ലേഖകൻ: കോവിഡ്​ പ്രതിസന്ധി കുവൈത്തിലെ ​430ലേറെ ട്രാവൽ ഏജൻസി​കളെ കടക്കെണിയിലാക്കിയതായി കുവൈത്തി ട്രാവൽ ആൻഡ്​ ടൂറിസം ഏജൻസീസ്​ അസോസിയേഷൻ വ്യക്​തമാക്കി. അന്താരാഷ്​ട്ര വ്യോമഗാതഗതത്തിലുണ്ടായ പ്രതിസന്ധിയാണ്​ ട്രാവൽ ഏജൻസികളെയും ബാധിച്ചത്​. ചെറിയ കമ്പനികളാണ്​ ഏറെ പ്രതിസന്ധി നേരിട്ടത്​. പലതും പൂട്ടലി​െൻറ വക്കിലാണ്​. ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിച്ചിട്ടുണ്ടെങ്കിലും 31 …
സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനാവില്ല: പുതിയ നിയമം
സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനാവില്ല: പുതിയ നിയമം
സ്വന്തം ലേഖകൻ: സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി വിമാനത്താവളം വഴി സന്ദർശക വീസക്കാർക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി. ഇതുപ്രകാരം, തമിഴ്നാട്ടിലെ …
തിരിച്ചെത്തുന്നവർക്കുള്ള നടപടികൾ ലഘൂകരിച്ച് യുഎഇ; എമിറേറ്റുകളിലേക്ക് സന്ദർശക പ്രവാഹം
തിരിച്ചെത്തുന്നവർക്കുള്ള നടപടികൾ ലഘൂകരിച്ച് യുഎഇ; എമിറേറ്റുകളിലേക്ക് സന്ദർശക പ്രവാഹം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നത്. സാധാരണ വിമാന സർവീസ് തുടങ്ങിയിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ നേരത്തേ …
“പണി കിട്ടിയത് ചൂട് ചായയിലോ?” വിഷബാധയേറ്റ് കോമയിലായ റഷ്യൻ പ്രതിപക്ഷ നേതാവിന്റെ പുതിയ ചിത്രങ്ങൾ
“പണി കിട്ടിയത് ചൂട് ചായയിലോ?” വിഷബാധയേറ്റ് കോമയിലായ റഷ്യൻ പ്രതിപക്ഷ നേതാവിന്റെ പുതിയ ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം അന്വേഷിക്കുന്നത്. വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ പറയുന്നയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്സി ജീവന്‍ നിലനിര്‍ത്തുന്നത്. വിമാനത്തില്‍ വെച്ച് …
ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിൽ; പലസ്തീനൊപ്പം നിൽക്കാൻ തീരുമാനിച്ച് സൌദി
ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിൽ; പലസ്തീനൊപ്പം നിൽക്കാൻ തീരുമാനിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രയേലുമായി സൗഹൃദക്കരാറിൽ ഏർപ്പെട്ട യു.എ.ഇ.യുടെ നയതന്ത്ര ഓഫീസ് ടെൽ അവീവിൽ ഉടൻ സ്ഥാപിക്കും. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മുന്നോട്ടുവരുമെന്നും യു.എ.ഇ.യുടെ വെളിപ്പെടുത്തൽ. അടുത്തവർഷം ദുബായ് ആതിഥ്യം വഹിക്കുന്ന എക്സ്‌പോ-2020 എന്ന ലോക വ്യാപാരമേളയിലും ഇസ്രയേലിന്റെ പങ്കാളിത്തമുണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ആദ്യപടിയായി യു.എ.ഇ. എംബസി അവിടെ സ്ഥാപിക്കാൻ തങ്ങൾക്ക് …
കൊവിഡിന്റെ രണ്ടാം വരവിൽ വിറച്ച് സ്പെയിനും ഇറ്റലിയും ജർമനിയും; ഫ്ലോറിഡയിലും ടെക്സസിലും സ്ഥിതി ഗുരുതരം
കൊവിഡിന്റെ രണ്ടാം വരവിൽ വിറച്ച് സ്പെയിനും ഇറ്റലിയും ജർമനിയും; ഫ്ലോറിഡയിലും ടെക്സസിലും സ്ഥിതി ഗുരുതരം
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കൊവിഡ് രോഗികളായത് എന്നത് ശ്രദ്ധേയം. ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞമാസം ഏറ്റവും കൂടുതൽ പേർ രോഗികളായത് ഇന്നലെയാണ്. ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്. 3,715 പേർക്കാണ് ഇന്നലെ മാത്രം സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ …
റഷ്യൻ പ്രതിപക്ഷ നേതാവിന് വിഷബാധ: പുടിന്റെ “ഇല്ലാതാക്കൽ” രാഷ്ട്രീയത്തിന്റെ പുതിയ ഇര?
റഷ്യൻ പ്രതിപക്ഷ നേതാവിന് വിഷബാധ: പുടിന്റെ “ഇല്ലാതാക്കൽ” രാഷ്ട്രീയത്തിന്റെ പുതിയ ഇര?
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നി കോമയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ കോമയിലാണ് ഇദ്ദേഹമിപ്പോള്‍. സൈബീരിയയില്‍ നിന്നും മോസ്‌കൊവിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു. ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി അറിയിച്ചത്. “ചായയില്‍ …
ബഹ്റൈനിൽ വിദേശത്ത് നിന്ന് വരുന്നവർക്കുള്ള​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഒഴിവാക്കി
ബഹ്റൈനിൽ വിദേശത്ത് നിന്ന് വരുന്നവർക്കുള്ള​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഒഴിവാക്കി
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന്​ എത്തുന്നവരിൽ കോവിഡ്​ പോസിറ്റിവ്​ ആകുന്നവർ​ വളരെ കുറവാണെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിലാണ്​ തീരുമാനം മനാമ: വിദേശത്തുനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്നവർ​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു. സുപ്രീം കൗൺസിൽ ഒാഫ്​ ഹെൽത്ത്​​ ചെയർമാൻ ലഫ്​. ജനറൽ ഡോ. ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല …