1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിപ്രോ കമ്പനിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപണം, 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരി കോടതിയില്‍
വിപ്രോ കമ്പനിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപണം, 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരി കോടതിയില്‍
സ്വന്തം ലേഖകന്‍: വിപ്രോ കമ്പനിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപണം, 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരി കോടതിയില്‍. 39 കാരിയായ ജീവനക്കാരിയാണ് പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ രംഗത്തെത്തിയത്. വിപ്രോക്കെതിരെ പത്ത് കോടി നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്രോയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ശ്രേയ ഉകിലാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തന്നോട് കമ്പനി അധികൃതര്‍ മോഷമായി …
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം
സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരുവനന്തപുരത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഒക്ടോബര്‍ 7 മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാം. ഒക്ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള അവസാന ദിവസം. നാമനിര്‍ദ്ദേശ പട്ടികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ …
പ്രൈവസി പോളിസി, യൂറോപ്യന്‍ യൂണിയനില്‍ ഫേസ്ബുക്കിന് തിരിച്ചടി, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം
പ്രൈവസി പോളിസി, യൂറോപ്യന്‍ യൂണിയനില്‍ ഫേസ്ബുക്കിന് തിരിച്ചടി, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: പ്രൈവസി പോളിസി, യൂറോപ്യന്‍ യൂണിയനില്‍ ഫേസ്ബുക്കിന് തിരിച്ചടി. അമേരിക്കന്‍ സര്‍ക്കാറുമായി ഫേസ്ബുക്ക് ഏര്‍പ്പെട്ട സേഫ് ഹാര്‍ബര്‍ കരാര്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ അവസരം ഒരുക്കുന്നു എന്ന കേസിലാണ് തിരിച്ചടി. ഓസ്ട്രിയന്‍ സൈബര്‍ സ്വതന്ത്ര്യ പ്രചാരകന്‍ മാക്‌സ് ഷെര്‍മ്‌സ് ആണ് ഫേസ്ബുക്ക് അമേരിക്കന്‍ സര്‍ക്കാറുമായി …
പ്രേതകണങ്ങളെ പഠിച്ച ഗവേഷകര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു
പ്രേതകണങ്ങളെ പഠിച്ച ഗവേഷകര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു
സ്വന്തം ലേഖകന്‍: പ്രേതകണങ്ങളെ പഠിച്ച ഗവേഷകര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. പ്രേതകണങ്ങള്‍ എന്നു വിളിക്കുന്ന ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ് ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന് …
കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു
കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു
സ്വന്തം ലേഖകന്‍: കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടേതാണ് മൃതദേഹങ്ങളെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ആദ്യം 85 മൃതദേഹങ്ങളും പിന്നീടു 10 മൃതദേഹങ്ങളും തീരത്തടിയുകയായിരുന്നു. കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്ന ആറു ബോട്ടുകളില്‍നിന്നായി 1800 പേരെ ഇറ്റാലിയന്‍ തീരസേന …
ലോകത്തിലെ ഏറ്റവും മികച്ച റോഡുകള്‍ക്കുള്ള പുരസ്‌കാരം യുഎഇയിലെ റോഡുകള്‍ക്ക്
ലോകത്തിലെ ഏറ്റവും മികച്ച റോഡുകള്‍ക്കുള്ള പുരസ്‌കാരം യുഎഇയിലെ റോഡുകള്‍ക്ക്
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച റോഡുകള്‍ക്കുള്ള പുരസ്‌കാരം യുഎഇയിലെ റോഡുകള്‍ക്ക്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ രാജ്യാന്തര മല്‍സര ക്ഷമതാ റിപ്പോര്‍ട്ടിലാണ് യുഎഇയിലെ റോഡുകള്‍ ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന പരാമര്‍ശം. ഗുണനിലവാരത്തിന്റെ കാര്യത്തിലാണ് യുഎഇ റോഡുകള്‍ ലോക രാജ്യങ്ങളെ പിന്തള്ളിയത്. റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള റോഡ് ശൃംഖലകളും ദിശാ സൂചികയും മികച്ചതാണെന്ന് ലോക …
കുവൈത്ത് റിക്രൂട്ടമെന്റ്, കൊച്ചിയിലെ ഖദാമത്ത് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനം, ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം
കുവൈത്ത് റിക്രൂട്ടമെന്റ്, കൊച്ചിയിലെ ഖദാമത്ത് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനം, ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം
സ്വന്തം ലേഖകന്‍: കുവൈത്ത് റിക്രൂട്ടമെന്റുകള്‍ക്കായുള്ള കൊച്ചിയിലെ ഖദാമത്ത് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനം, ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നേരത്തെ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മുന്‍പ് കൊച്ചി ഓഫീസ് പൂട്ടിയത്. ഈ നടപടി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പരിശോധനകള്‍ക്കായി കൊച്ചിയിലെ ഖദാമത്ത് ഓഫീസ് തുറക്കാന്‍ കുവൈത്ത് കോണ്‍സുലേറ്റ് തീരുമാനമെടുത്തത്. കൊച്ചിയെ കൂടാതെ മുംബൈ, …
എല്‍ 1 വിസ ഫീസ് വേണ്ടെന്നു വക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണമാകും
എല്‍ 1 വിസ ഫീസ് വേണ്ടെന്നു വക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണമാകും
സ്വന്തം ലേഖകന്‍: എല്‍ 1 വിസ ഫീസ് വേണ്ടെന്നും വക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണമാകും. നേരത്തെ എച്ച് 1 ബി വിസ ഫീസ് നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് എല്‍ 1 വിസ ഫീസും നിര്‍ത്തലാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് എല്‍ 1 വിസ ഫീസും …
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കുവച്ചു, പുരസ്‌കാരം ഉരുളന്‍ വിരകള്‍ക്കും മലമ്പനിക്കുമുള്ള മരുന്നു കണ്ടുപിടിച്ചതിന്
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കുവച്ചു, പുരസ്‌കാരം ഉരുളന്‍ വിരകള്‍ക്കും മലമ്പനിക്കുമുള്ള മരുന്നു കണ്ടുപിടിച്ചതിന്
സ്വന്തം ലേഖകന്‍: വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കുവച്ചു, പുരസ്‌കാരം ഉരുളന്‍ വിരകള്‍ക്കും മലമ്പനിക്കുമുള്ള മരുന്നു കണ്ടുപിടിച്ചതിന്. ഉരുളന്‍വിരകള്‍ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിന് ഐറിഷ് ശാസ്ത്രജ്ഞനായ വില്യം സി. കാംപ്‌ബെല്‍, ജപ്പാന്‍കാരനായ സതോഷി ഒമൂറ എന്നിവര്‍ നൊബേല്‍ പങ്കിട്ടപ്പോള്‍ മലമ്പനിക്കെതിരെ പുതിയ ചികില്‍സാരീതി വികസിപ്പിച്ചതിനാണു ചൈനക്കാരി യുയൂ തുവിനു …
സീറോ മലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു
സീറോ മലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: സീറോമലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് …