സ്വന്തം ലേഖകന്‍: ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയിലെ ജഡ്ജിയായാണ് 49 കാരിയായ അനൂജ നിയമിതയായത്. ഈ പദവിയിലെത്തുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വ്യക്തിയാണ് അനൂജ രവീന്ദ്ര ദിര്‍. സര്‍ക്യൂട്ട് കോടതികളില്‍ ജഡ്ജിസ്ഥാനം വഹിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയും അനൂജയാണ്. താന്‍ …
സ്വന്തം ലേഖകന്‍: സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബശാര്‍ ഭരണകൂടം . ബ്രിട്ടനില്‍നിന്ന് രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സരിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ കമ്മിറ്റി 2004 …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം നടന്നത് പ്രാര്‍ഥനാ സമയത്ത്. കെയ്‌റോയ്ക്ക് 120 കിലോമീറ്റര്‍ അകലെ വടക്കന്‍ കെയ്‌റോയിലെ ടാന്‍ട ഡല്‍റ്റാസിറ്റിയിലെ പള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ 41 ഓളം പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഈ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇവിടം സന്ദര്‍ശിക്കാനിരിക്കെയാണ് …
സ്വന്തം ലേഖകന്‍: യുഎസ് ചൈന ഭായി ഭായി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ യുഎസ് സന്ദര്‍ശനം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്, ട്രംപ് അടുത്ത വര്‍ഷം ചൈനയിലേക്ക്. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് വാണിജ്യബന്ധങ്ങള്‍ നൂറു ദിവസത്തിനകം മെച്ചപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ട്രംപും …
നിയോമി റാവു സ്വന്തം ലേഖകന്‍: യുഎസ് ഭരണകൂടത്തിന്റെ രണ്ട് തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാരെ നിര്‍ദ്ദേശിച്ച് ട്രംപ്. ജുഡീഷറി കമ്മിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായ വിശാല്‍ അമിനെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓര്‍ഡിനേറ്ററായും നിയോമി റാവുവിനെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ദി ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റഗുലേറ്ററി അഫയേഴ്‌സായുമാണു നോമിനേറ്റു ചെയ്തത്. സുപ്രധാന ഭരണ നിര്‍വഹണ പദവികളാണ് ഇവ …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സാധാരണക്കാരുടെ സ്ഥിതി അതി ദയനീയമെന്ന് യുഎന്‍, സൈന്യത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ പലായനം ചെയ്തത് 6000 ത്തോളം പേര്‍. അതിര്‍ത്തിയിലെ യുഗാണ്ടന്‍ ജില്ലയായ ലാംവോയിലേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി. ദക്ഷിണ സുഡാന്‍ സായുധസേനയുടെ വിവേചന രഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എന്‍ അഭയാര്‍ഥി …
സ്വന്തം ലേഖകന്‍: ഷെയ്ഖ് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനം, ബംഗ്ലാദേശിന് 450 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്ന് മോഡി, 22 കരാറുകളില്‍ ഒപ്പുവച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ചര്‍ച്ചയില്‍ 22 കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ആണവ സഹകരണം, …
സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോം ഭീകരാക്രമണം, ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ പ്രതി പിടിയില്‍, അറസ്റ്റിലായത് ഉസ്ബക്ക് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി. സ്റ്റോക്‌ഹോമില്‍ ഇന്നലെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഉസ്‌ബെക്കിസ്ഥാന്‍കാരനായ 39വയസുള്ള ട്രക്ക് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് അക്രമിയെ അറസ്റ്റുചെയ്തിരിക്കുന്നതെന്ന് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് …
സ്വന്തം ലേഖകന്‍: സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി, നാലു മരണം, ഭീകരാക്രമണമാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചു കയറ്റിയ അക്രമി നാലു പേരെ കൊലപ്പെടുത്തി. സ്റ്റോക്‌ഹോമിലെ ക്വീന്‍ സ്ട്രീറ്റിലുള്ള വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സിറിയന്‍ ആക്രമണം, പുടിനും ട്രംപും ഉരസുന്നു, ലോക രാജ്യങ്ങള്‍ രണ്ടു തട്ടില്‍, സിറിയയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. സിറിയയില്‍ സൈനിക ക്യാമ്പിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെതിരെ റഷ്യ രംഗത്തെത്തി. അമേരിക്കറഷ്യ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന നടപടിയാണിതെന്നും അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ …