1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വത്തിക്കാനില്‍ ഇറ്റാലിയന്‍ വാരികയുടെ ചാര പ്രവര്‍ത്തനം, മാര്‍പാപ്പയുടെ പരിസ്ഥിതി ലേഖനം ചോര്‍ത്തി

സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ ഇറ്റാലിയന്‍ വാരികയുടെ ചാര പ്രവര്‍ത്തനം. മാര്‍പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന പരിസ്ഥിതി ലേഖനത്തിലെ പ്രധാന ഭാഗങ്ങളാണ് വാരിക ചോര്‍ത്തിയത്. ഉടന്‍ പുറത്തിറങ്ങാനിരുന്ന ലേഖനത്തിന്റെ ഭാഗങ്ങളാണ് എല്‍ എക്‌സ്പ്രസോ വാരിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങള്‍ അന്തിമമല്ലെന്നും ഔദ്യോഗിക ലേഖനം ഉടന്‍ പുറത്തിറക്കുമെന്നും വത്തിക്കാന്‍ വക്താവ് റവ. ഫെഡറിക്കോ ലോംബാര്‍ഡി പറഞ്ഞു. കാലിക വിഷയങ്ങളെ സംബന്ധിച്ച് …

മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഈജിപ്ത് ശരിവെച്ചു

മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഗ്രാന്‍ഡ് മുഫ്തി ശരിവെച്ചു. 2011ലെ കൂട്ട ജയില്‍ച്ചാട്ടം സംബന്ധിച്ച കേസിലാണ് മൂര്‍സിക്കും സഹപ്രവര്‍ത്തകര്‍ക്കും കൈറോയിലെ കോടതി ശിക്ഷ വിധിച്ചത്.

മരണകിടക്കയില്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല; പരാതി കേള്‍ക്കാന്‍ മാസങ്ങളുടെ കാലതാമസം; എന്‍എച്ച്എസിനെ വിമര്‍ശിച്ച് ഓംബുഡ്‌സ്മാന്‍

മരണകിടക്കയിലായിരുന്ന മാതാവിനെ കാണാന്‍ അനുവദിച്ചില്ലെന്ന് എന്‍എച്ച്എസ് കംപ്ലേയിന്റ് സെല്ലില്‍ പരാതി. മരിച്ചയുടനെയും തങ്ങളുടെ മാതാവിനെ കാണാന്‍ അനുവാദം തന്നില്ലെന്നും ഇത് തങ്ങള്‍ക്കുണ്ടാക്കിയത് വലിയ മാനസിക ദുഖമാണെന്നും മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയുമായി ദുബായിലെ ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയിലേയ്ക്ക്; ഈ വര്‍ഷം ഇന്ത്യയില്‍ 500 കോടി നിക്ഷേപിക്കും. ജോജി മാത്യൂ

രണ്ട് വര്‍ഷക്കാലം കേരളത്തിലെ വിവിധ മേഖലകളിലായി 200ല്‍ പരം പ്രദേശങ്ങളില്‍ നടത്തിയ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറയിലെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തത്.

പുസ്തം മരിച്ചിട്ടില്ല: ജയശ്രീമിശ്ര; കാരൂര്‍സോമന്റെ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു

''വായന മരിച്ചിട്ടില്ല അതുകൊണ്ട് പുസ്തകങ്ങളും മരിച്ചിട്ടില്ല വായനയുടെ രൂപഭാവങ്ങള്‍ മാറിയെന്നുമാത്രം. തന്മൂലം എഴുത്തുകാര്‍ പുതിയ വായനക്കാരുടെ അഭിരുചിക്കനുസൃതമായി എഴുത്തിന്റെ രൂപഭാവങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു''. ഇതു പറയുന്നത് ഇംഗ്ലീഷില്‍ പരമ്പാരാഗത ശൈലിയില്‍ എട്ടു ബെസ്റ്റ് സെല്ലറുകള്‍ രചിച്ചു ലോകപ്രശസ്തി നേടിയ മലയാളി ജയശ്രീ മിശ്രയാണ്.

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നു

ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ചിð ജീസസ് യൂത്ത് മാôസ്റ്റര്‍ ടീം നേതൃത്വം നðകുó നൈറ്റ് എട്ടാം വാര്‍ഷികം ആഘോഷിക്കുóു. കഴിഞ്ഞ എട്ടുവര്‍ഷജ്ങളിð ഒരുമാസംപോലും മുടങ്ങാതെ നൈറ്റ് വിജിð നടത്താന്‍ കഴിഞ്ഞു എóുള്ളത് ജീസസ് സംഘാംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നðകുó ഒóാണ്. എñാ മാസവും മൂóാമത്തെ വെള്ളിയാഴ്ചകളിð നടത്തുó നൈറ്റ് വിജിð ഈ മാസം 19ന് വെള്ളിയാഴ്ച രാത്രി 9.30 മുതð വെളുപ്പിന് മൂóുവരെയായിരിക്കും.

ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ഇന്ന് , ബ്ര. സന്തോഷ് കരുമാത്ര നയിക്കും

ഷെഫീല്‍ഡ് സെന്റ്. പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിന് പ്രശസ്ത സുവിശേഷ പ്രാസിംഗകന്‍ ബ്ര. സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി,തൃശൂര്‍) നയിക്കും.

ബര്‍ക്കിന്‍ഹെഡിð മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും അðഫോന്‍സാമ്മയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി

മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. യൗസേപിതാവിന്റെയും തിരുനാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍ക്കിന്‍ഹെഡിലെസെന്റ് ജോസഫ്‌സ് ആപ്ടണില്‍ ആഘോഷപൂര്‍വം കൊണ്ടാടി. മൂന്നിന് ആഘോഷമായ ലദീഞ്ഞും തുടര്‍ന്ന് വി. കുര്‍ബാനയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയ പ്രദക്ഷിണവും തിരുനാളിന് മാറ്റുകൂട്ടി.

ലളിത് മോഡിക്ക് സഹായം; സുഷമ സ്വരാജിന് പിന്നാലെ വസുന്ധരാ രാജെയും വിവാദത്തില്‍

ബ്രിട്ടണ്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ സുഷമാ സ്വരാജിന് പിന്നാലെ വസുന്ധരാരാജ സിന്ധ്യയും വിവാദത്തില്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് വസുന്ധര.

മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നു

പാക്കിസ്ഥാന്‍ വംശജരായ മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ അവരുടെ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നതായി മാധ്യമ റിപ്പോര്‍ട്ടുകല്‍. സൗദി അറേബ്യയില്‍ തീര്‍ത്ഥാടനത്തിന് പോയ സംഘത്തില്‍നിന്നാണ് മൂന്നു സഹോദരിമാര്‍ അവരുടെ മക്കളുമായി സിറിയയിലേക്ക് കടന്നത്.