1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

ബോളിവുഡ് നടന്‍ സൊഹൈല്‍ ഖാന്റെ കാര്‍ ഇടിച്ച് മുംബൈയില്‍ സ്ത്രീ മരിച്ചു. 70 വയസ്സുള്ള സ്ത്രീയാണ് അപകടത്തില്‍പെട്ടത്. ഞാറാഴ്ച രാത്രി ബാന്ദ്രയിലാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൈലിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്ത്രീയെ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.