1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

മാത്യു അലക്‌സാണ്ടര്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 17, 18, 19 തിയതികളില്‍. 18 ന് രോഗികള്‍ക്ക് വേണ്ടി തൈലാഭിഷേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

വേദിയുടെ വിലാസം,
Carmel Divine Center, Nunnery Lane,
Darlington, DL3 9PN

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ. കുര്യാക്കോസ് പുന്നോലില്‍ (07483375070,01325469400)
റെജി പോള്‍ (07723035457)
റെജി മാത്യു (07552619237)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.