1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

ജോര്‍ജ് ഐസക്: ബര്‍മിംഗ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍ പരി. ഏലിയാസ് ത്രിതിയന്‍ പാത്രയര്‍ക്കീസ് ബാവയുടെ എണ്‍പത്തിനാലാമത് ദുക്‌റാന പെരുന്നാള്‍ 2016 ഫെബ്രുവരി 21 നു ഇടവക വികാരി ബഹു. അനീഷ് കവലയില്‍ അച്ചന്റെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ വിശ്വാസികള്‍ എല്ലാവരും നേര്‍ച്ച കാഴ്ച്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ട്രസ്റ്റി മാത്യൂ: 07723047616

സെക്രട്ടറി ലിനു: 07732361694

പ്രോഗ്രാം:

1 പി.എം. : പ്രഭാത പ്രാര്‍ത്ഥന

1.30 പി.എം. : വി. കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.