1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2018

Johnson George: വാറ്റ്‌ഫോഡില്‍ 27 ജുലയ് വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു റിവവൈല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ സി.എം.ഏബ്രഹാം (പാസ്റ്റര്‍ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു. 

Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel Meeting & Healing Minitsries. Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
Date & Time: 6.30 pm, July 27th Friday.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്തിക്കുന്നു. പ്രാര്‍ഥനയോടെ കടന്നു വരിക. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക. 

Johnson 07852304150, Hyncil 07985581109, Prince 07404821143

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.