TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2018

സ്വന്തം ലേഖകന്‍: അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചിന് നോ പറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമാകുകയും ഇത് വലിയ നിരാശയിലേക്ക് നയിച്ചുവെന്നും അദിതി വെളിപ്പെടുത്തി.

‘എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. എന്നാല്‍ അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര അസ്വസ്ഥയായത് സിനിമ നഷ്ടമായതിനാല്‍ മാത്രമല്ല, പെണ്‍കുട്ടികളെ ഇങ്ങനെയാണ് ഇവര്‍ സമീപിക്കുന്നത് എന്ന് മനസിലാക്കിയതും കൊണ്ടുകൂടിയാണ്,’ അദിതി വ്യക്തമാക്കി.

‘സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ളവരായിരിക്കണം സ്ത്രീകള്‍. ഇന്‍ഡസ്ട്രിയില്‍ ഇതൊരു കെണിയാണ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ സിനിമകള്‍ ലഭിക്കൂ എന്ന ഭയമാണ് പലരേയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെങ്കില്‍ മികച്ച സിനിമകള്‍ തേടിയെത്തുകതന്നെ ചെയ്യും,’ അദിതി പറഞ്ഞു.

ഇത്തരത്തില്‍ കാസ്റ്റിംഗ് കൗച്ചിനെ നേരിച്ചത് കൂടുതല്‍ മാനസികമായി ബലം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാട്രുവെളിയിടൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അദിതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു

കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം

മൈസൂര്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 80ലധികം പേര്‍ ഗുരുതരാവസ്ഥയില്‍; പ്രസാദത്തില്‍ വിഷമെന്ന് ഡോക്ടര്‍മാര്‍

നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് വിലക്ക്; 2000, 500, 200 രൂപ നോട്ടുകള്‍ നിരോധിച്ചു

ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍

More Stories..