TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds

Posted By: Nri Malayalee August 9, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഒമ്പത് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും, സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ഓഗസ്റ്റ് 19 ഞായര്‍ മുതല്‍ 23 വ്യാഴം വരെ അഞ്ച് ദിവസത്തെ ഔദ്യോഗിക ഈദ് പെരുന്നാള്‍ അവധിയാണ് കാബിനറ്റ് യോഗം കുവൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 16 മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 25 ശനിയാഴ്ച വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ചു 9 ദിവസത്തെ അവധി ഉറപ്പായതോടെ കുവൈത്തില്‍നിന്നു പുറം രാജ്യങ്ങളിലേക്ക് പോകുന്നതിന് വിമാന യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഈദ് ആഘാഷിക്കുന്നതിന് സ്വദേശികളും വിദേശികളും പുറം രാജ്യങ്ങളിലേക്ക് പോകുന്ന തിരക്ക് കണക്കിലെടുത്താണ് വിമാന കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ച ഇനിയില്ല; കവി ചെമ്മനം ചാക്കോ അന്തരിച്ചു
ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ച ഇനിയില്ല; കവി ചെമ്മനം ചാക്കോ അന്തരിച്ചു
സംസ്ഥാനത്ത് അസാധാരണ സാഹചര്യം; കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു; എല്ലാ സേനാ വിഭാഗങ്ങളോടും സജ്ജരാകാന്‍ നിര്‍ദേശം
സംസ്ഥാനത്ത് അസാധാരണ സാഹചര്യം; കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു; എല്ലാ സേനാ വിഭാഗങ്ങളോടും സജ്ജരാകാന്‍ നിര്‍ദേശം
ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്കേറ്റു; ഭീകരാക്രമണമെന്ന് സംശയം
ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്കേറ്റു; ഭീകരാക്രമണമെന്ന് സംശയം
ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍
ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍
പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു
പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു
കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും
കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും
ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം
കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം
യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍
യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍
More Stories..