1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്. “കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 …
കൊവിഡ് പോരാളികൾക്ക് വീ​ണ്ടും ഖ​ത്ത​ർ എ​യ​ർ​വേ​സിൻ്റെ സമ്മാനം; സൗ​ജ​ന്യ​ ​ടി​ക്ക​റ്റു​ക​ൾ മാ​ർ​ച്ച്​ 31 വ​രെ
കൊവിഡ് പോരാളികൾക്ക് വീ​ണ്ടും ഖ​ത്ത​ർ എ​യ​ർ​വേ​സിൻ്റെ സമ്മാനം; സൗ​ജ​ന്യ​ ​ടി​ക്ക​റ്റു​ക​ൾ മാ​ർ​ച്ച്​ 31 വ​രെ
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ് നൽകിയ സൗജന്യ ടിക്കറ്റുകളിൽ 2022 മാ​ർ​ച്ച്​ 31 വ​രെ യാത്ര ചെയ്യാൻ അവസരം. കോ​വി​ഡ്​ കാ​ല​ത്ത്​ സ​മൂ​ഹ​ത്തി​നാ​യി മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​ന്​ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക​മ്പ​നി​ 1,00,000 സൗ​ജ​ന്യ​ വി​മാ​ന​ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്താ​ൽ പ​ല​ർ​ക്കും നി​ശ്ചി​ത ​സ​മ​യ​ത്ത്​ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ​ക്ക്​ 2021 …
ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ യു.എ.​ഇ​യി​ൽ പു​തു​ക്കാൻ അവസരം
ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ യു.എ.​ഇ​യി​ൽ പു​തു​ക്കാൻ അവസരം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലൈ​സ​ൻ​സ്​ യു.​എ.​ഇ​യി​ൽ ത​ന്നെ പു​തു​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഈ ​സൗ​ക​ര്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ർ​ക്കി​ങ്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. …
ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കണമെന്ന് യുകെ കോടതി വിധി
ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കണമെന്ന് യുകെ കോടതി വിധി
സ്വന്തം ലേഖകൻ: യുഎഇയ്ക്ക് പിന്നാലെ വിവാദ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ നിര്‍ദ്ദേശം. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്വത്തുക്കളും ബി.ആര്‍ ഷെട്ടിക്ക് വില്‍ക്കാന്‍ സാധിക്കില്ല. എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ ആയിരുന്ന പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്ത് …
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ ക്ക് കൊവിഡ്; 5073 പേർക്ക് രോഗമുക്തി; യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ ക്ക് കൊവിഡ്; 5073 പേർക്ക് രോഗമുക്തി; യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അബുദാബിയിൽ സ്കൂളുകൾ തുറന്നു; കൊവിഡ് ജാഗ്രതയിലും വിദ്യാർഥികൾക്ക് പരീക്ഷാച്ചൂട്
അബുദാബിയിൽ സ്കൂളുകൾ തുറന്നു; കൊവിഡ് ജാഗ്രതയിലും വിദ്യാർഥികൾക്ക് പരീക്ഷാച്ചൂട്
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്കൂളുകൾ ഇന്നലെ തുറന്നത് പരീക്ഷാ ചൂടിലേക്ക്. 5 ആഴ്ചത്തെ ഇ–ലേണിങിനു ശേഷം 9, 10, 11, 12 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും ഇന്നലെ സ്കൂളിലെത്തി പരീക്ഷ എഴുതി. കെജി–8 വരെയുള്ള ഗ്രേഡുകളിൽ ഫെയ്സ് ടു ഫെയ്സ് (നേരിട്ടു പഠനം) തിരഞ്ഞെടുത്ത വിദ്യാർഥികൾ മാത്രമാണ് ഇന്നലെ എത്തിയത്. ഏതാനും ദിവസമായി അബുദാബിയിൽ തുടരുന്ന …
ഇലോൺ മസ്‌കിൻ്റെ ടെസ്ല ഇന്ത്യയിലേക്ക്; ലോകത്തെ മൂന്നാമത്തെ കാർ നിർമ്മാണ പ്ലാൻ്റ് ബെംഗുളുരുവിൽ
ഇലോൺ മസ്‌കിൻ്റെ ടെസ്ല ഇന്ത്യയിലേക്ക്; ലോകത്തെ മൂന്നാമത്തെ കാർ നിർമ്മാണ പ്ലാൻ്റ് ബെംഗുളുരുവിൽ
സ്വന്തം ലേഖകൻ: യുഎസിലും ചൈനയിലും നിർമാണകേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇലോൺ മസ്‌ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് നിർമിക്കാൻ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വൻവളർച്ചാസാധ്യത മുന്നിൽകണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിർമിക്കുക. ടെസ് ലയുടെ വരവുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തൽനടത്തിയത്. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ …
യുഎഇയിൽ മു​ഖം ഇ​നി തി​രി​ച്ച​റി​യ​ൽ രേ​ഖ; ഫേഷ്യൽ ഐഡി ഉപയോഗത്തിന് മന്ത്രിസഭാ അനുമതി
യുഎഇയിൽ മു​ഖം ഇ​നി തി​രി​ച്ച​റി​യ​ൽ രേ​ഖ; ഫേഷ്യൽ ഐഡി ഉപയോഗത്തിന് മന്ത്രിസഭാ അനുമതി
സ്വന്തം ലേഖകൻ: വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് യുഎഇ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ് ഐ​ഡി ഉ​പ​യോ​ഗി​ക്കു​ക. വി​ജ​യ​ക​ര​മാ​ണെ​ങ്കി​ൽ മ​റ്റ് മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. നി​ല​വി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഫേ​സ്​ റെ​ക്ക​ഗ്​​നി​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്​ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​തൃ​ത്വം ന​ൽ​കും. തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ര​വ​ധി രേ​ഖ​ക​ൾ …
അതിവേ​ഗ ഇന്റർനെറ്റുമായി കേരളത്തിൻ്റെ കെ ഫോൺ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്
അതിവേ​ഗ ഇന്റർനെറ്റുമായി കേരളത്തിൻ്റെ കെ ഫോൺ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, …
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കൊവിഡ്; കൊച്ചിയിൽ വേദി പങ്കിട്ട് മോദിയും പിണറായിയും
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കൊവിഡ്; കൊച്ചിയിൽ വേദി പങ്കിട്ട് മോദിയും പിണറായിയും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 …