1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലിഫോര്‍ണിയയെ വിറപ്പിച്ച സോഡിയാക് കില്ലറുടെ കത്തിലെ രഹസ്യം ഡീകോഡ് ചെയ്ത് വിദഗ്ദർ
കലിഫോര്‍ണിയയെ വിറപ്പിച്ച സോഡിയാക് കില്ലറുടെ കത്തിലെ രഹസ്യം ഡീകോഡ് ചെയ്ത് വിദഗ്ദർ
സ്വന്തം ലേഖകൻ: ഒരുകാലത്ത് കലിഫോര്‍ണിയയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘സോഡിയാക് കില്ലര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുംകുറ്റവാളി അരനൂറ്റാണ്ട് മുന്‍പ് എഴുതിയ കത്ത് ഒരുപാട് കാലത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ വിദഗ്ധര്‍ ഡീകോഡ് ചെയ്തു. കില്ലര്‍ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിലേക്ക് അയച്ച കത്തിലെ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1969 ല്‍ പത്രത്തിലേക്ക് ഇയാള്‍ അയച്ച കത്തില്‍ കോഡ് ചെയ്ത സന്ദേശമായിരുന്നു. …
സംസ്ഥാനത്ത് ഇന്ന് 4642 പേർക്ക് കൊവിഡ്; 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 29 മരണം
സംസ്ഥാനത്ത് ഇന്ന് 4642 പേർക്ക് കൊവിഡ്; 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 29 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് …
2 മണിക്കൂറിൽ വീസ സ്റ്റാമ്പിംഗ് സൌകര്യവുമായി ദുബായ് അൽ നഹ്‌ദ സെന്റർ
2 മണിക്കൂറിൽ വീസ സ്റ്റാമ്പിംഗ് സൌകര്യവുമായി ദുബായ് അൽ നഹ്‌ദ സെന്റർ
സ്വന്തം ലേഖകൻ: രണ്ടു മണിക്കൂർ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സംവീധാനവുമായി അൽ നഹ്‌ദ സെന്റർ. നിലവീൽ ഉള്ള വീസ പുതുക്കാനോ പുതുതായി എത്തുന്ന ആളുകൾക്ക് വീസ അടിക്കാനോ ഇനി ദുബായിൽ വെറും രണ്ടു മണിക്കൂർ മതിയാകും. മെഡിക്കൽ , എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂർ കൊണ്ട് വീസ …
3500 കടകളിലായി 25 മുതൽ 75% വിലക്കിഴിവ്; ഷോപ്പിംഗ് മഹാമഹത്തിനൊരുങ്ങി ദുബായ്
3500 കടകളിലായി 25 മുതൽ 75% വിലക്കിഴിവ്; ഷോപ്പിംഗ് മഹാമഹത്തിനൊരുങ്ങി ദുബായ്
സ്വന്തം ലേഖകൻ: ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ(ഡിഎസ്എഫ്) 17 മുതൽ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വർണവും ആഡംബര കാറുകളുടെ വൻ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ ജേതാക്കൾക്ക് ലഭിക്കും. 3500 കടകളിൽ 25 മുതൽ 75% വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ നഗരത്തിന് …
കൊവിഡ് വാക്സിൻവിതരണ കേന്ദ്രങ്ങളുടെ പട്ടികയുമായി യുഎഇ; 20 ല​ക്ഷം ഡോ​സ്​ അ​ബൂ​ദാബിയിലെത്തി
കൊവിഡ് വാക്സിൻവിതരണ കേന്ദ്രങ്ങളുടെ പട്ടികയുമായി യുഎഇ; 20 ല​ക്ഷം ഡോ​സ്​ അ​ബൂ​ദാബിയിലെത്തി
സ്വന്തം ലേഖകൻ: സിനോഫാം കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. വാക്സിൻ പൊതുജനങ്ങൾക്കായി ഇപ്പോൾ രാജ്യത്തുടനീളം ലഭ്യമാണെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. വി​സ ന​ൽ​കി​യ എ​മി​റേ​റ്റി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​വാ​സി​ക​ൾ കു​ത്തി​വെ​പ്പെ​ടു​ക്കേ​ണ്ട​ത്. സേ​ഹ​യു​ടെ 80050 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് വാ​ക്സി​ന് അ​പ്പോ​യ്​​ൻ​മെൻറ്​ എ​ടു​ക്കാം. കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​ണെ​ന്ന പ​രി​ശോ​ധ​ന​ഫ​ല​വും എ​മി​റേ​റ്റ്സ് ഐ.​ഡി​യും …
ബഹ്‌റൈനില്‍ വിദേശികള്‍ക്കടക്കം കൊവിഡ് വാക്സിന്‍ സൌജന്യം; പ്രതിദിനം 5000 പേർക്ക്
ബഹ്‌റൈനില്‍ വിദേശികള്‍ക്കടക്കം കൊവിഡ് വാക്സിന്‍ സൌജന്യം; പ്രതിദിനം 5000 പേർക്ക്
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. വ്യാഴാഴ്ച പ്രിന്‍സ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന …
സംസ്ഥാനത്ത് ഇന്ന് 4470 പേർക്ക് കൊവിഡ്; ആവേശം ചോരാതെ 5 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ഇന്ന് 4470 പേർക്ക് കൊവിഡ്; ആവേശം ചോരാതെ 5 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ചൈനീസ് കൊവിഡ് വാക്സിന് യുഎഇ അനുമതി; വിതരണം ഈയാഴ്ച; പൊതുജന ങ്ങൾക്കും ബുക്ക് ചെയ്യാം
ചൈനീസ് കൊവിഡ് വാക്സിന് യുഎഇ അനുമതി; വിതരണം ഈയാഴ്ച; പൊതുജന ങ്ങൾക്കും ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സീൻ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങൾക്കു നൽകിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകൾ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീൻ വിതരണം വൈകാതെ പ്രഖ്യാപിക്കും.ഫ്ലൂ വാക്സീൻ എടുത്തവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കൊവിഡ് വാക്സീൻ എടുക്കാവൂ. …
അല‍ർജി ഉള്ളവർ ഫൈസർ കൊവിഡ് വാക്സീൻ ഒഴിവാക്കാൻ നിർദേശം; 2 മാസം മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
അല‍ർജി ഉള്ളവർ ഫൈസർ കൊവിഡ് വാക്സീൻ ഒഴിവാക്കാൻ നിർദേശം; 2 മാസം മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു. വാക്സീൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ …
970 കോടി ചെലവിൽ 64,500 സ്‌ക്വയര്‍ മീറ്റർ വലിപ്പത്തിൽ പുതിയ പാർലമെന്റ് മന്ദിരം; തറക്കല്ലിട്ട് പ്രധാനമന്ത്രി
970 കോടി ചെലവിൽ 64,500 സ്‌ക്വയര്‍ മീറ്റർ വലിപ്പത്തിൽ പുതിയ പാർലമെന്റ് മന്ദിരം; തറക്കല്ലിട്ട് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപന ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, …