TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2019

സ്വന്തം ലേഖകന്‍: ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം. സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്‌സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം.

മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പഴയ എക്‌സിറ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചാലെ ഇനി മുതല്‍ പുതിയ വിസയുടെ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഈ നിയമം നടപ്പിലാവുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ലഭിച്ച രേഖയോ മുഖീം സിസ്റ്റത്തില്‍ നിന്നുള്ള പേപ്പറോ ആണ് സമര്‍പ്പിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ്; തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോര്‍ബിന്‍

അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി

യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്റ് പ്രധാനമന്ത്രി

നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം

മോദിയുടെ വാരണാസിയിലേക്ക് പട നയിച്ച് പ്രിയങ്ക ഗാന്ധി; 140 കിമീ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയ്ക്ക് തുടക്കം

ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ

‘അവരെ ഇതുപോലെ കത്തിക്കണം,’ കറുത്ത കുപ്പായം ഊരി കത്തിച്ച് ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന 20 കാരി ഇസ്ര

‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം

More Stories..