പറക്കും തളിക പ്രത്യക്ഷപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആസ്ത്രേലിയന്‍ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന രഹസ്യരേഖകള്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരണം.
അന്യഗ്രഹജീവികളുടേതെന്ന് കരുതപ്പെടുന്ന പറക്കും തളികയെക്കുറിച്ചുള്ള വിരങ്ങളാണ് ഈ രേഖകളിലുണ്ടായിരുന്നതത്രേ. രഹസ്യരേഖയായി സൂക്ഷിച്ച വിവരങ്ങള്‍ നഷ്ടപ്പെട്ട കാര്യം ആസ്ത്രേലിയന്‍ പ്രതിരോധ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്.
വിവരാവകാശനിയമപ്രകാരം ഒരു ദിനപത്രം നടത്തിയ അന്വേഷണത്തിലാണ് രേഖ നഷ്ടപ്പെട്ടകാര്യം പുറത്തായത്ആസ്ത്രേലിയയില് പ്രത്യക്ഷപ്പെട്ട പറക്കുംതളികകളെക്കുറിച്ചുള്ള വിവരങ്ങളാണ് പത്രം തിരക്കിയിരുന്നത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം ഈ എക്സ് ഫയല്‍സ് നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറയിക്കുകയായിരുന്നു.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല