120 വര്‍ഷത്തിനിടെ യുകെയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണ് കടുന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ -21.1 ഡിഗ്രിവരെയാണ് അന്തരീക്ഷനില താഴ്ന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍, റോഡ്, വ്യോമഗതാഗതം മുതല്‍ കുടിവെള്ള വിതരണ സംവിധാനം വരെ താറുമാറായി.
യുകെയില്‍ പലേടത്തായി -18 ഡിഗ്രിയില്‍ താഴെ അന്തരീക്ഷനില വന്ന പത്തു രാത്രികളുണ്ടായിരുന്നു. സ്‌കോട്‌ലാന്‍ഡിലെ സതര്‍ലാന്‍ഡിലെ അള്‍ട്‌നഹാറയിലാണ് കൊടും തണുപ്പ് രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിന് -21.1 ഡിഗ്രി സെല്‍ഷ്യസ്.
തണുപ്പുകൂടിയെങ്കിലും മഴ കനത്തില്ല. ശരാശരി 39.5 മില്ലീ മീറ്റര്‍ മഴയാണ് ഈ നാളുകളില്‍ രേഖപ്പെടുത്തിയത്. 1971നു ശേഷം ഏറ്റവും കുറവു മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടിയത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്, മാസത്തില്‍ 80 മണിക്കൂര്‍.



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല