ലണ്ടന്‍: ബിയാട്രിസ് ഔട്ടലാന്റിഷ് രാജകുമാരി റോയല്‍ വെഡിംങ് ദിനത്തില്‍ ധരിച്ച തൊപ്പി ലേലത്തില്‍ വിറ്റത് 81,100പൗണ്ടിന്. ഇന്റര്‍നെറ്റിലൂടെയായിരുന്നു ലേലം നടന്നത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനത്തിന് ഉപയോഗിക്കും.
രാജകുമാരിയുടെ ഈ തൊപ്പിയെ ടോയ്‌ലെറ്റ് സീറ്റിനോടും, കാറ്റ്ഫഌപ്പിനോടും, ടര്‍ക്കി ട്വിസഌിനോടും ഉപമിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. യുനിസെഫിനും ചില്‍ഡ്രന്‍ ഓഫ് ക്രൈസിസിനും പണം നല്‍കുന്നതിനുവേണ്ടി ഈ തൊപ്പി ലേലം ചെയ്യാന്‍ 22 കാരിയായ ബിയാട്രിസ് രാജകുമാരി തീരുമാനിക്കുകയായിരുന്നു. ബന്ധുവായ വില്യം രാജകുമാരന്റെ വിവാഹത്തിന് അണിയാനായി ഈ തൊപ്പി തയ്യാറാക്കിയപ്പോള്‍ രാജകുമാരിക്ക് സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നിരുന്നു.
തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നാണ് ലേലം വിവരം അറിഞ്ഞ് ചില്‍ഡ്രന്‍ ഇന്‍ ക്രൈസിസിന്റെ വക്താവ് പ്രതികരിച്ചത്. ഈ വന്‍ ലേലത്തിന്റെ തുക യൂനിസെഫിനും ചില്‍ഡ്രന്‍ ഇന്‍ ക്രൈസിസിനും നല്‍കുന്ന ബിയാട്രിസ് രാജകുമാരിയുടെ നടപടി തങ്ങളെ വളരെയധികം സന്തോഷിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല