കാറുകള്‍ക്ക് യു എസ് 911, യു കെ 911, യു കെ 77 എന്നീ നമ്പരുകള്‍ നല്‍കുന്നത് പാകിസ്താന്‍ നിരോധിച്ചു. അമോരിക്കയില്‍ 2001 സെപ്തംബര്‍ 11-ന് നടന്ന ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതിനാലാണ് യു എസ് 911 എന്ന നമ്പര്‍ അനുവദിക്കേണ്ടെന്ന് പാക് അധികാരികള്‍ തീരുമാനിച്ചത്.
2005 ജൂലയ് 7ന് ലണ്ടനില്‍ നടന്ന് ചാവേര്‍ ആക്രമണത്തെ ഓര്‍മിപ്പിക്കുന്ന നമ്പരാണ് യുകെ 77. ഈ രണ്ട് നമ്പരുകള്‍ക്കും ഈയടുത്ത കാലത്ത് ആവശ്യക്കാര്‍ ഏറിയത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള ചില്‍ ഇത്തരം നമ്പരുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടപ്പോളാണ് ഇസ്|ലാമാബാദിലെ എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ജാഗരൂകരായത്. കൈക്കൂലി നല്‍കി ചിലര്‍ നമ്പരുകള്‍ സ്വന്തമാക്കിയിരുന്നു. ഇവ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന നമ്പരുകളാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടു.
യു എസ് , യു കെ സീരീസിലുള്ള വി ഐ പി നമ്പരുകള്‍ നല്‍കുന്നത് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പാണ്. ഇനിമുതല്‍ ഈനമ്പരുകള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കു മാത്രമേ നല്‍കാന്‍ കഴിയൂ.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല