മലയാളിയുടെ മനസ്സില്‍ ഗ്രുഹാതുരത്വമുണര്ത്തി പൂക്കളവും പൂവിളിമായി ഒരു പൊന്നോണം കൂടി വരവായി.യു കെയിലെ പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഓണത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ആഘോഷിക്കാന്‍ മലയാളികള്‍ക്ക് അവസരമൊരുക്കുകയാണ് ന്യൂ കാസിലിലെ യുവര്‍ ചോയിസ് ഓറിയന്റല്‍ ഫുഡ് സ്റ്റോര്‍.ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ കൊണ്ട് ന്യൂ കാസില്‍ മലയാളിയുടെ ഭവനങ്ങളിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഈ സ്ഥാപനം
ഈ ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളുമായി തയ്യാറായിക്കഴിഞ്ഞു.
എല്ലാ മാന്യ വായനക്കാര്‍ക്കും യുവര്‍ ചോയിസ് മലയാളിക്കടയുടെ ഓണാശംസകള്‍ അറിയിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Your Choice Oriental food store
52, Willow Avenue,
Newcastle Upon Tyne
NE4 9TN
MOBILE PHONE : 07943828600
LAND PHONE : 0191 2749675
Email: nclchoice@yahoo.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല