ലണ്ടന്‍: സെന്‍ട്രികയുടെ 2ബില്ല്യണ്‍ പൗണ്ടിന്റെ ഗ്യാസ് ഡീല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞദിവസമാണ് സെന്‍ട്രിക ഗള്‍ഫ് രാജ്യങ്ങളിലെ വിതരണക്കാരുമായി 2ബില്ല്യണ്‍ പൗണ്ടിന്റെ ഗ്യാസ് കരാര്‍ ഒപ്പുവച്ചത്. പാചകവാതക വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ നീക്കം വന്‍ പ്രതീക്ഷയാണു നല്‍കുന്നത്.
ഡേവിഡ് കാമറൂണിന്റെ മിഡില്‍ഈസ്റ്റിലേക്കുള്ള വാണിജ്യ ദൗത്യത്തിനിടയിലാണ് ബ്രിട്ടിഷ് ഗ്യാസിന്റെ പേരന്റ് കമ്പനി ഈ പ്രഖ്യാപനം നടത്തിയത്. അടുത്തമൂന്ന് വര്‍ഷം ഖത്തര്‍ ഗ്യാസില്‍ നിന്നും ഗ്യാസ് വാങ്ങാമെന്ന് സെന്‍ട്രിക സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ 10% ഇതില്‍ നിന്നും ലഭിക്കും.
ഈ കരാര്‍ ബ്രിട്ടന് ഒരുപാട് ഗുണം ചെയ്യുമെന്ന് ഖത്തറില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചക്കും ഇത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല