യൂറോപ്പിലെ ക്നാനായക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്പ്യന്‍ ക്നാനായ സംഗമത്തിന് 2012 സെപ്റ്റംബര്‍ 8 ശനിയാഴ്ച ബര്‍മിംഗ് ഹാം സെന്റ് സൈമണ്‍സ് ക്നാനായ ചര്‍ച്ച് ആഥിത്യം വഹിക്കും.ബര്‍മിംഗ്ഹാമില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിഡണ്ട് ഫാദര്‍ ജോമോന് പുന്നൂസിന്റെ അധ്യക്ഷതയില്‍ കൂടിയ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് ഈ വര്‍ഷത്തെ വലിയ കൂട്ടായ്മയ്ക്ക് തീരുമാനമായത്.
ക്നാനായ സമുദായം തങ്ങള്‍ക്കു ജന്മാവകാശമായി ലഭിച്ചിരിക്കുന്ന തനിമയും പാരമ്പര്യവും സിറിയന്‍ വിശ്വാസ രീതികളും കാത്തു സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും ‘ ബന്ധങ്ങള്‍ വേര്പെടാതോര്ക്കണമെപ്പോഴും’ എന്ന പിതാക്കന്മാരുടെ കല്‍പ്പന അനുസരിച്ച് കൊണ്ടും ക്നാനായ സംസ്ക്കാരത്തിന്റെ മുഖ മുദ്രയായ ഈ വലിയ കൂട്ടായ്മയിലേക്ക് യൂറോപ്പിലുള്ള എല്ലാ ക്നാനായ മക്കളെയും ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ പള്ളിയിലെ ഇടവകാംഗങ്ങള്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു.



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല