ലണ്ടന്‍: 1921 നു ശേഷമുണ്ടായ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കമാണ് ബ്രിട്ടനിലെ കുടുംബങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ എക്ണോമിക്സ് ആന്റ് ബിസിനസ്സ് റിസര്‍ച്ചിന്റേതാണ് (സി.ഇ.ബി.ആര്) ഈ കണ്ടെത്തല്‍. പണപ്പെരുപ്പവും കുറഞ്ഞ വരുമാനവളര്‍ച്ചയുമാണ് ഇതിന് പ്രധാനകാരണം. 90വര്‍ഷത്തിനുശേഷമുണ്ടായ ഈ ഞെരുക്കം ഹൗസ്ഹോള്‍ഡ് ഡിസ്പോസിബിള്‍ ഇന്‍കം ഈ വര്‍ഷം 2% കൂടി കുറയാന്‍ കാരണമാകും.
ഞെരുക്കം കാരണം ഉപഭോക്താക്കള്‍ ചിലവ് ചുരുക്കുമെന്നതിനാല് ഇത് വില്പനക്കാരെയും നന്നായി ബാധിക്കും. പൊതുജനങ്ങള്‍ ചിലവ് ചുരുക്കിയതിനേക്കാള് എണ്ണ, ഭക്ഷണം, തുണി, ലോഹങ്ങള്‍ എന്നിവയുടെ വിലക്കയറ്റമുണ്ടാക്കിയ സാമ്പത്തിക ബാധ്യതയാണ് കൂടുതല്‍ ബാധിക്കുകയെന്നാണ് സി.ഇ.ബി.ആര് വിലയിരുത്തല്‍.
1919-1921ലെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഡിസ്പോസിബില്‍ ഇന്കത്തിലുണ്ടായ കുറവിന് തുല്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് . എന്നാല്‍ 1930കളിലേക്കാള്‍ ഭീകരമാണ് ഹൗസ്ഹോള്‍ഡ് ഡിസ്പോസിബിള്‍ ഇന്കത്തിലുണ്ടായിരിക്കുന്ന കുറവ്.
ഗാര്‍ഹിക വരുമാനത്തിലുണ്ടായ പ്രവചനാതീതമായ കുറവും, കയറ്റുമതിയും നിക്ഷേപവും വളരുമെന്ന പ്രവചനവും വ്യക്തമാക്കുന്നത് അടുത്തമൂന്ന് വര്‍ഷക്കാലം ജി.ഡി.പി വളര്‍ച്ച ഈ നിലയില്‍ തുടരും എന്നാണെന്ന് സി.ഇ.ബി.ആര് ചീഫ് എക്സിക്യുട്ടീവ് ഡൗഗ്ലാസ് വില്യംസ് പറയുന്നു.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല