ജൂണ്‍ 15ന് നടക്കുന്ന ഈസ്‌റ്റേണ്‍ ദിലീപ് ഷോ2012 ന്റെ ടിക്കറ്റ് വില്‍പ്പന ഏതാണ്ട് പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ അറിയിച്ചു.കാര്‍ഡിഫിലെ സ്‌പോര്‍ട്ട് വെയില്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. കാര്‍ഡിഫിലെ ഓരോ മലയാളിയും പരിപാടി കാണാന്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ബ്രിസ്‌റ്റോളില്‍ ഷോ ഇല്ലാത്തതിനാല്‍ ഇവിടുത്തെ മലയാളികളും ദിലീപ് ഷോ കാണാന്‍ കാര്‍ഡിഫിലേക്കെത്തും. ബ്രിസ്റ്റോള്‍നിവാസികള്‍ക്കിടയില്‍ ഷോയുടെ ടിക്കറ്റിന് ആവശ്യക്കാരേറിയതിനാല്‍ ബ്രിസ്‌റ്റോളിലെ മലയാളി ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
Contact
Globel Food Mart Bristol
01179513332
Dev’s Kerala Restaurant Bristol
01179245555
Devalal Sahadevan & Gigi Lukose Bristol
07947242326, 07886644883
Cardiff Malayalee Association
07742103780, 07846122982, 02920360029
Kerala Cultural Association Cardiff
07590487684, 07894114824
Thankachan jacob Swansea
07904284058
Tossy Newport
07877778301
ഈസ്റ്റേണ്‍ ദിലീപ് ഷോ 2012 നടക്കുന്ന വേദിയുടെ വിലാസം
Sport Wales, Cardiff. CF119SW.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല