റെക്സാം: നവംബര്‍ മൂന്നിന് റെക്സാമില്‍ നിര്യാതയായ ജിജിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുമായി ശനിയാഴ്ച (12.11.2011) ഉച്ചയ്ക്ക് ഒരു മണി മുതല്‍ രെക്സാം സെന്റ് മേരീസ് കതീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. തുടര്‍ന്നു രണ്ട് മണിക്ക് ഫാ: ബാബു അപ്പാടന്‍, ഫാ: ഷാജി കുരുവിള, ഫാ: അനില്‍ അക്കാര്, ഫാ: ജോഷി, ഫാ: അബ്രഹാം കണ്ടത്തില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും പ്രാര്‍ഥനാ ശ്രുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.
ജിജിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ മാഞ്ചസ്ട്ടറില് നിന്നും പുറപ്പെടുന്ന എമിരേറ്റ്സ് ഫ്ലൈറ്റില്‍ നാട്ടില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി.
പള്ളിയുടെ വിലാസം:
ST. MARYS CATHEDRAL
REGENT STREET
WREXHAM – LL111RB
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി: 07889971259
ജോണ്‍ :07723054149
ആനന്ദ് :07969594232
സജി: 07886918010


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല