ഇറാക്കില്‍ ഇക്കഴിഞ്ഞയാഴ്ച ഒറ്റദിവസം 14 പേരെ തൂക്കിലേറ്റിയെന്ന് നിയമമന്ത്രാലയ വക്താവ്. തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട 14 പേരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയതെന്ന് സാദി വ്യക്തമാക്കി. അല്‍ക്വയ്ദ ഭീകരരില്‍ പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതോടെ, ഈ വര്‍ഷം ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 65 ആയി. 2006-2007 കാലയളവില്‍ ഭീകരപ്രവര്‍ത്തനങ്ങളും മറ്റു കുറ്റ കൃത്യങ്ങളും നടത്തിയവരാണ് ശിക്ഷിക്കപ്പെട്ടത്.രണ്ടു സ്ത്രീകളും ഒരു സിറിയക്കാരനുമുള്‍പ്പെടെ 34 പേരെ ഈ വര്‍ഷം തൂക്കിക്കൊന്നെന്ന് കഴിഞ്ഞ മാസം അവസാനം നിയമമന്ത്രി ഹസന്‍ അല്‍ ഷമരി അറിയിച്ചിരുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെന്ന് ഇറാക്കിലെ മനുഷ്യാവകാശസംഘടന വെളിപ്പെടുത്തി. 2004 മുതല്‍ ഇറാക്കില്‍ 1200 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല