1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

സുജു ഡാനിയേല്‍

ഈസ്റ്റ്‌ബര്‍ണിലെയും ബ്രൈട്ടന്‍, ബെക്സ്‌ഹില്‍, ഹാസ്റ്റിങ്ങ്സ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും വിശ്വാസി സമൂഹത്തിനായി മാര്‍ച്ച് 31 ശനിയാഴ്ച 9.30നു മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്‌ബേര്‍ന്‍ സെന്റ്‌. എലിസബത്ത്‌ ചര്‍ച്ചില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.

ലണ്ടന്‍ സെന്റ്‌. തോമസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക വികാരി റവ.സജീവ്‌ തോമസ്‌ കാര്‍മ്മികത്വം വഹിക്കും. പ്രസ്തുത വിശുദ്ധകുര്‍ബ്ബാന യില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. വാഹങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടിത്തിയിട്ടുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക്: Davidson Pappechen (Mob: 07956059389), Saji Thomas (Mob:07768656907),Bexhill:Saji Mathew (Mob:07774000832)

വിലാസം:ST. ELISABETH CHURCH,268, VICTORIA DRIVE, OLDTOWN, EASTBOURNE, EAST SUSSEX, BN20 8QX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.