സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. നിലവിൽ അങ്ങനെയല്ലാതെ നിരവധി പേർ ജോലി ചെയ്യുന്നതായുള്ള …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. ചൊവ്വാഴ്ച ഉച്ച മുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും …
സ്വന്തം ലേഖകൻ: രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. 2019 മാർച്ചിൽ ഇതോപ്യയിൽ നടന്ന വിമാനദുരന്തത്തെ തുടർന്ന് ഈ വിഭാഗത്തിൽപെടുന്ന വിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. വ്യോമയാന സുരക്ഷക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതിനാലാണ് 2019 മാർച്ച് 12 …
സ്വന്തം ലേഖകൻ: കേരളത്തില്‍ 1412 പേര്‍ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യ ഘട്ട കൊവിഡ് ഇളവുകൾ പ്രാബല്യത്തിൽ. ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഇളവുകൾ. ഇതോടെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണും ഔദ്യോഗികമായി അസാധുവായി. ഫെബ്രുവരി 22 നാണ് ബോറിസ് ജോൺസൺ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നാല് ഘട്ടങ്ങളായുള്ള റോഡ്മാപ്പ് പ്രഖ്യാപിച്ചത്. ഓരോ ഘട്ടവും കൊവിഡ് കണക്കുകൾ സൂക്ഷമായി പരിശോധിച്ചാണ് …
സ്വന്തം ലേഖകൻ: ജകുടുംബത്തിൽനിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്നു പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തൽ. നേരിടേണ്ടി വന്ന കടുത്ത അവഗണനയിൽ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും മേഗൻ പറഞ്ഞു. തന്റെ മകൻ ആർച്ചിക്ക് രാജകുടുംബത്തിൽ യാതൊരു …
സ്വന്തം ലേഖകൻ: ബുര്‍ഖയടക്കം മുഖം മറക്കുന്ന വസ്ത്രങ്ങൾക്കെതിരെ സ്വിറ്റ്സർലന്റിൽ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ ഭൂരിപക്ഷം. 51.2 ശതമാനം പേർ നിരോധനത്തെ പിന്തുണച്ചപ്പോൾ 48.8 ശതമാനം പേർ നിരോധനത്തെ എതിർത്തു. ഞായറാഴ്ച നടന്ന ഹിത പരിശോധനയിൽ ബുർഖ നിരോധനത്തിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ ഒൗദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ‘തീവ്രവാദത്തെ തടയുക’ എന്ന …
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ റസ്തന്നൂറ തുറമുഖത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം. അരാംകോ റസിഡൻഷ്യൽ മേഖലയ്ക്ക് നേരെയാണ് സ്ഫോടനാത്മക മിസൈലുകളുടെ ആക്രമണം. സൗദി ഊർജ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തെ താറുമാറാക്കാനാണ് തീവ്രവാദികൾ ലക്ഷ്യം വെച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിലൊന്നാണ് റസ്തന്നൂറ. ദഹ്റാനിലെ …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ പ്രവാസി ജോലിക്കാർക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയോ സ്പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്പോൺസർ …
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് നിയമത്തിെൻറ എക്സിക്യൂട്ടിവ് വകുപ്പിൽ ഒമാൻ ഭേദഗതി വരുത്തി. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള 10 വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി …