സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …
സ്വന്തം ലേഖകൻ: യുകെയിൽ 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ തുടങ്ങുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് സൂചന നൽകി. ഇംഗ്ലണ്ടിലെ എല്ലാ മുതിർന്നവർക്കും ഈ ആഴ്ച അവസാനത്തോടെ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ബുക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് രോഗബാധിതർക്കായി ഒരു പുതിയ ചികിത്സാ രീതി ഉടൻ ലഭ്യമാക്കുമെന്നും …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ. ബ്രെക്‌സിറ്റിനു ശേഷം ഏതെങ്കിലും വിദേശ രാജ്യവുമായി ധാരണയിലെത്തുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാരാണിത്. ഈ താരിഫ് ഫ്രീ കരാർ പ്രകാരം ബ്രിട്ടീഷ് കാറുകൾ, സ്കോച്ച് വിസ്കി, ബിസ്കറ്റ്, സെറാമിക്സ് എന്നിവ വില കുറച്ചു വിൽക്കാൻ കഴിയുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. കരാൻ ഓസ്‌ട്രേലിയയുമായുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനായി നൊവാവാക്‌സ് എത്തുന്നു. യുഎസ് ട്രയലില്‍ ഏകദേശം 90 ശതമാനം ഫലപ്രാപ്തി നിരക്ക് കണ്ടെത്തി. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ചെറിയ അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് തിങ്കളാഴ്ച അമേരിക്കയിലും മെക്‌സിക്കോയിലും കോവിഡ് 19 വാക്‌സീന്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടു. പ്രഖ്യാപിച്ചു. നൊവാവാക്‌സിന്റെ …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും …
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് വേനൽക്കാലത്ത് അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. തുറസ്സായ സ്ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമമനുവദിക്കേണ്ടത്. സെപ്റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട് ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് മാനവ വിഭവശേഷി …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായി. കൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഫോൺ, ഇൻറർനെറ്റ് ബില്ലടക്കാൻ വൈകിയതിനെ തുടർന്ന് സർവിസ് നിർത്തലാക്കിയാൽ റീകണക്ഷൻ ഫീസ് കൂടി അടക്കേണ്ടിവരുമെന്ന് ടെലികോം കമ്പനിയായ ഇത്തിസാലാത്ത് അധികൃതർ അറിയിച്ചു. ബില്ലടക്കാൻ വൈകുന്നത് ഉപഭോക്താവിെൻറ ക്രെഡിറ്റ് സ്കോർ കുറക്കുമെന്നും ഇത് യു.എ.ഇയിലെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ധനകാര്യ സേവനങ്ങൾ നേടുന്നതിനെ സ്വാധീനിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തിസാലാത്ത് എല്ലാ മാസവും ആദ്യമാണ് …
സ്വന്തം ലേഖകൻ: 2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. ‘പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം’ എന്ന ആശയം വരുന്ന ‘മറാബിഉൽ അജ്ദാദി…അമാന’ എന്ന അറബി വാക്യമാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ് പുതിയമുദ്രാവാക്യം …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തെ തള്ളി ചൈനീസ് ശാസ്ത്രജ്ഞ. ഇത്തരമൊരു സിദ്ധാന്തത്തിന് യാതൊരു തെളിവുകളുമില്ലെന്ന് വുഹാൻ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ കൂടിയായ ഡോ ഷി ഷെൻഗ്ലി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി. യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് ഞാൻ എങ്ങനെ തെളിവുകൾ നൽകാനാണ്? നിരപരാധികളായ …