സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും യുഎഇ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യുഎഇ …
സ്വന്തം ലേഖകൻ: ലോകത്ത് ഒരുശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാന്‍ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കില്‍ സുരക്ഷാ പരിശോധനയ്ക്കും സജ്ജീകരണങ്ങളുമായി എത്തിയപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം പരിഹരിക്കാനാകുമെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. “അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുളള …
സ്വന്തം ലേഖകൻ: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം …
സ്വന്തം ലേഖകൻ: അരികുകളിൽ തീനാമ്പുകൾ ജ്വലിക്കുന്ന സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നാസ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. സൂര്യന്റെ ഇതുവരെയുള്ളതിൽ ഏറ്റവും സമീപത്തുനിന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും നാസയും പകർത്തിയ ചിത്രങ്ങളാണിവ. യൂറോപ്യൻ സ്പെയ്സ് ഏജൻസി ഫെബ്രുവരിയിൽ കേപ് കാനാവെറലിൽനിന്ന് വിക്ഷേപിച്ച സോളാർ ഓർബിറ്റ് പകർത്തിയ ആദ്യ ചിത്രങ്ങളാണിവ. സൂര്യനിൽനിന്ന് 4.8 കോടി മൈലുകൾ(7.7 കോടി കിലോ …
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പ്രവർത്തനങ്ങൾക്കു യുഎഇയിൽ തുടക്കം കുറിച്ചു. നിർജീവമാക്കിയ വൈറസിന്റെ ഭാഗങ്ങൾ കുത്തിവച്ച് നിരീക്ഷിക്കുന്ന പദ്ധതി അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സിനോഫാം സിഎൻബിജിയുടെ സഹകരണത്തോടെ ജി42 ഹെൽത്ത്കെയർ ഗ്രൂപ്പാണ് ക്ലിനിക്കൽ ട്രയൽ നടത്തിവരുന്നത്. ഈ …
സ്വന്തം ലേഖകൻ: ഈ മാസം അവസാനത്തോടെ ഖത്തർ എയർവേയ്‌സ് കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ്-19 പ്രവേശന നിയന്ത്രണങ്ങളെ തുടർന്നു 150 തിലധികം നഗരങ്ങളിലേക്കുള്ള സർവീസുകൾ 30 നഗരങ്ങളിലേക്കായി ചുരുക്കിയിരുന്നു. ജൂലൈ അവസാനത്തോടെ 30 ൽ നിന്നു 70 നഗരങ്ങളിലേക്കായി സർവീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്. ജൂൺ പകുതിയോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന …
സ്വന്തം ലേഖകൻ: യുഎഇയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കൊവിഡ് ആന്റിബോഡി പരിശോധന നടത്താനുള്ള സൗകര്യം തുമ്പൈ ലാബ്സിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി അംഗീകാരമുള്ള ടെസ്റ്റിന് 200 ദിർഹം മാത്രമാണ് ഈടാക്കുക. മൂന്നു മണിക്കൂറിനുള്ളിൽ ഫലവും അറിയാം. പ്ലാസ്മ, സെറം സാമ്പിളുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോ ചെമിലൂമിനെൻസ് ഇമ്മ്യൂണോഅസെ (ഇസിഎൽഐഎ) എന്ന സംവിധാനം ഉപയോഗിച്ചാണ് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ബ്രിട്ടനി ബോറിസ് ജോൺസൺ സർക്കാർ അവതരിപ്പിച്ച ഫർലോംഗ് സ്‌കീം തിരിച്ചടിയാകുമെന്ന് സൂചന. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീമിന്റെ ആനുകൂല്യങ്ങൾ ണഫലങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്നിലൊന്ന് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് റിപ്പോര്‍ട്ടുകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസില്‍ മടങ്ങിയെത്താന്‍ സർക്കാർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് പുതിയ മുന്നറിയിപ്പ്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇനന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച …
സ്വന്തം ലേഖകൻ: തീവ്ര ദേശീയതയിലൂടെ തുര്‍ക്കിയെ പരുവപ്പെടുത്താന്‍ എര്‍ദൊഗാന്‍ ശ്രമം നടത്തവെ സര്‍ക്കാര്‍ നീക്കങ്ങളെ പാളിച്ചയിലാക്കി തുര്‍ക്കി യുവത്വം. ജൂണ്‍ മാസം അവസാനം ഇതിന്റെ ഒടുവിലത്തെ സൂചനയും തുര്‍ക്കിയില്‍ നിന്നും വന്നു. പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച ലൈംവ് സ്ട്രീം പരിപാടിയില്‍ എര്‍ദൊഗാന്‍ രാജ്യത്തെ യുവജനങ്ങള അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. ഇതിന്റെ യുട്യൂബ് വീഡിയോക്ക് താഴെ എര്‍ദൊഗാനെതിരെ …