1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം
യുഎഇയിൽ കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം. രോഗവ്യാപനം തടയാൻ നടപടി വേണം. രോഗബാധിതർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും അണുനശീകരണ സംവിധാനം ഉണ്ടാകണമെന്നും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നും നിർദേശിച്ചു. തൊഴിലാളികളെ ജോലിസ്ഥലത്തേക്കും തിരിച്ചും …
അറബ് ലോകത്തിന്റെ പ്രതീക്ഷകളുമായി യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം കുതിപ്പ് തുടങ്ങി
അറബ് ലോകത്തിന്റെ പ്രതീക്ഷകളുമായി യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം കുതിപ്പ് തുടങ്ങി
സ്വന്തം ലേഖകൻ: യുഎഇ സമയം ഇന്ന് പുലർച്ചെ 1.58ന് യുഎഇയുടെ സ്വന്തം ചൊവ്വാ പര്യവേഷണ പേടകം ജപാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ വിക്ഷേപണത്തിലെ കൌതുകമായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു. മിറ്റ്സുബിഷി H-IIA റോക്കറ്റിലാണ് അറബ് …
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
കൊവിഡ് ബാധിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രി ജനാലയ്ക്കൽ മകന്‍!
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍, അവസാന നിമിഷങ്ങള്‍ അരികിലിരിക്കാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് …
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
“അതേടാ മലയാളം പറയാൻ നന്നായി അറിയാം,” സൈബർ ഗുണ്ടകൾക്ക് അഹാനയുടെ പ്രേമലേഖനം!
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് ‘പ്രേമലേഖന’വുമായി നടി അഹാന കൃഷ്ണകുമാർ. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്. സൈബർ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല …
കൊവിഡ് ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ; കൌൺസിലുകൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്ക് അധികാരം
കൊവിഡ് ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ; കൌൺസിലുകൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്ക് അധികാരം
സ്വന്തം ലേഖകൻ: ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ. കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളൂം ചേർന്ന് രൂപീകരിച്ച യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UK-RTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ …
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 821 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം; 629 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 172 പേർ കൊവിഡിൽ നിന്നും മുക്തി നേടി. രോഗവ്യാപനം ശക്തമായ 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടാക്കിയപ്പോൾ രോഗബാധ നിയന്ത്രിച്ചെന്ന വിലയിരുത്തലിൽ ഏഴ് പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് പിൻവലിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം …
ഇന്ത്യൻ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തിങ്കളാഴ്ച; വോളണ്ടിയർമാരെ തേടി എയിംസ്
ഇന്ത്യൻ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തിങ്കളാഴ്ച; വോളണ്ടിയർമാരെ തേടി എയിംസ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ്‌ വാക്സിന്റെ വലിയ പരീക്ഷണം ആയിരിക്കുമിത്.ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഐസിഎംആറും, …
കുവൈത്തിൽ സിവിൽ ​ഐഡി കാർഡുകളുടെ വിതരണം വർധിപ്പിക്കുമെന്ന് അധികൃതർ
കുവൈത്തിൽ  സിവിൽ ​ഐഡി കാർഡുകളുടെ വിതരണം വർധിപ്പിക്കുമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ ​ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് “‘പാസി“ പ്രൊഡക്​ഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷൻ മേധാവി ജാസിം അൽ മദീൻ പറഞ്ഞു. ഒരു മണിക്കൂറിൽ 500 കാർഡുകളാണ്​ ഇപ്പോൾ വിതരണം ചെയ്യുന്നത്​. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ ഇടപാടുകൾ നടത്താം. പ്രവർത്തന സമയം വർധിപ്പിച്ച്​ തിരക്ക്​ കുറക്കാനാണ്​ …
സ്വർണക്കടത്ത്: ഫൈസൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിൽ; ഇന്ത്യയ്ക്ക് കൈമാറിയേക്കും
സ്വർണക്കടത്ത്: ഫൈസൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിൽ; ഇന്ത്യയ്ക്ക് കൈമാറിയേക്കും
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദ് അറസ്റ്റില്‍. ദുബായ് പോലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ദുബായ് റഷീദിയ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം …
സൌദി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി
സൌദി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി. വിവിധ കാരണങ്ങളാൽ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം. ഇൻഷുറൻസ് പൂർണമായും സർക്കാർ ചെലവിലായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക ചെലവുണ്ടാകില്ല. കോവി‍ഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്തോടെ …