1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

പ്രിസ്റണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2012 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ റവ.ഫാ.ഫിലിപ്പ് സ്കറിയ (അമേരിക്കന്‍ ഭദ്രാസനം) യുടെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു. വിശ്വാസികളെല്ലാവരും അവധികള്‍ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശിശ്രൂഷകളില്‍ പങ്ക കൊള്ളണം എന്നു വിനീതമായി അപേക്ഷിക്കുന്നു.

പള്ളിയുടെ വിലാസം :St Matthew\’s Mission Church, Acregate Lane,Preston ,PR1 5QQ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക :MONICHEN :07815708899

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.