അടുത്ത കാലത്ത് ബ്രിട്ടനിലെ പല മലയാളികളുടെയും വീടുകളില്‍ വന്‍തോതില്‍ മോഷണങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം മലയാളികള്‍ മാത്രമല്ല ബ്രിട്ടീഷുകാരും ഇത്തരത്തില്‍ വന്‍തോതില്‍ മോഷണത്തിന് ഇരകളായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ഭവനഭേദനം നടത്തുന്ന ഇടങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നു.
യോര്‍ക്ക്ഷയരും ലണ്ടനുമാണ് ഒന്നാം സ്ഥാനത്തെത്തുവാന്‍ മത്സരിക്കുന്നത്. ആദ്യ ഇരുപതില്‍ പകുതിയോളം ലണ്ടന്‍ കേന്ദ്രീകരിച്ച ഇടങ്ങളാണ്. പിന്നെ ബര്‍മിംഗ്ഹാം, ലിങ്കണ്‍ഷയര്‍, ഹാര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ പട്ടിക പൂര്‍ത്തിയാക്കുന്നു. ഇവയുടെ പോസ്റ്റ് കോഡ് അടക്കമാണ് പുറത്തു വിട്ടിരിക്കുന്നത്.
ഈ ഇടങ്ങളിലെ വീട്ടുടമസ്ഥര്‍ ജാഗരൂകരായി ഇരുന്നാല്‍ പലതും സംരക്ഷിക്കാന്‍ സാധിക്കും. ഏതു സമയത്താണ് കള്ളന്‍ കയറുക എന്ന് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. വീട് സാധനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കേണ്ട ആവശ്യകത ഏറെയാണ്. അവ നഷ്ട്ടപെട്ടു കഴിഞ്ഞാലും സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ ഇന്‍ഷുറന്‍സ് സഹായിക്കും.
കഴിഞ്ഞ പന്ത്രണ്ടു മാസത്തിനുള്ളില്‍ മൂന്ന് മില്ല്യന്‍ പേരാണ് ഹോം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തത് ഇതിലെ മിക്കവാറും ആളുകള്‍ താമസിക്കുന്നത് ഇപ്പോള്‍ പുറത്തു വിട്ട ഇടങ്ങളിലാണ്. സ്റ്റോക്ക് ന്യൂവിങ്ങ്ടന്‍ ആണ് ഈ ലിസ്റ്റിലെ മുന്‍പന്‍. ആയിരം വീടെടുത്താല്‍ 33.6 വീട്ടിലും ഇവിടെ ഭവനഭേദനം നടന്നു.മറ്റുള്ളവരുടെ കണക്കുകള്‍ പിറകെ കൊടുക്കുന്നു. ഈ ഇടങ്ങളിലെ വീട്ടുകാര്‍ അല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.
The 20 most burgled post codes
| Postcode District | Town | County / City | Number of theft claims per 1000 enquiries | |
| 1 | N16 | Stoke Newington | London | 33.6 |
| 2 | BD10 | Apperley Bridge | Bradford | 31.7 |
| 3 | B71 | West Bromwich | West Midlands | 31.7 |
| 4 | N22 | Wood Green | London | 30.3 |
| 5 | LS13 | Bramley, Rodley, Swinnow | Leeds | 30 |
| 6 | LS15 | Austhorpe, Barwick-in-Elmet, Colton, Cross Gates, Halton, Halton Moor, Scholes, Whitkirk | Leeds | 28.9 |
| 7 | BD18 | Saltaire, Shipley, Windhill, Wrose | Bradford | 28.6 |
| 8 | LS7 | Chapel Allerton, Chapeltown, Little London, Meanwood, Potternewton, Sheepscar | Leeds | 27.4 |
| 9 | DN2 | Intake, Wheatley, Wheatley Hills | Doncaster | 27.3 |
| 10 | SW16 | Streatham | London | 27.2 |
| 11 | LS8 | Fearnville, Gipton, Gledhow, Harehills, Moortown, Oakwood, Roundhay | Leeds | 27.1 |
| 12 | UB7 | West Drayton, Harmondsworth, Sipson, Yiewsley, Longford | Greater London | 26.4 |
| 13 | IG8 | Woodford Green | London | 26.2 |
| 14 | EN5 | Barnet | Hertfordshire | 26.1 |
| 15 | B75 | Sutton Trinity, Falcon Lodge, Rectory | Birmingham | 25.9 |
| 16 | DN35 | Cleethorpes | North East Lincolnshire | 25.9 |
| 17 | S13 | Handsworth, Richmond, Woodhouse | Sheffield | 25.8 |
| 18 | BD2 | Eccleshill, Fagley, Wrose | Bradford | 25.6 |
| 19 | LS12 | Armley, Farnley, New Farnley, Wortley | Leeds | 25.2 |
| 20 | NW7 | Mill Hill | London | 25 |



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല