1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2011


എബി ഐപ്പ്

ബിര്‍മിംഗ്ഹാം സെല്ലി ഓക് നിവാസികളായ ബിജുവിന്റെയും ഷെമിയുടെയും മൂത്ത മകള്‍ അലീനമോള്‍ (മണിക്കുട്ടി) നമ്മെ വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു.മുപ്പതാം ചരമദിന ത്തോടനുബന്ധിച്ച് ബിര്‍മിംഗ്ഹാം സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ ഇന്നുച്ചയ്ക്ക് 1 .30 മുതല്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും നടക്കും.കോര്‍ എപ്പിസ്കോപ്പ ഫാദര്‍ എല്‍ദോസ് കൌങ്ങുംപിള്ളി മുഖ്യ കാര്‍മികത്വം വഹിക്കും.ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ താല്പ്പര്യപ്പെടുന്നു.

മാര്‍ച്ച് മാസം മൂന്നാം തീയതി സ്കൂളിലേയ്ക്ക് പോകവെയാണ് അതിദാരുണമായി അലീനമോള്‍ ബസിടിച്ച് മരിച്ചത്.

Adress of the church

Church Of The Ascension
18 Pineapple Grove, Birmingham,
West Midlands B30 2TJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.