1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സാബു ചുണ്ടക്കാട്ടില്‍: ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നോട്ടിങ്ങ്ഹാം സല്‍വര്‍ ഡെയില്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു. സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ മാനേജര്‍ ജോസഫ് മുള്ളന്‍കുഴി ഉത്ഘാടനം ചെയ്തു. വിശിഷ്ട ചടങ്ങില്‍ അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട് ,ജിജോ ദാനിയേല്‍ മൂവാറ്റുപുഴ എന്നിവര്‍ സന്നിഹിതരായിരുന്നു. എല്ലാവര്‍ക്കും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സിന്റെ സ്വാതന്ത്യദിന ആശംസകള്‍ നേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.