1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015

ഹരീഷ് നായര്‍

‘തിരുവോണ പുലരിതന്‍
തിരുമുല്‍ കാഴ്ചവാങ്ങാന്‍
തിരുമുറ്റം അണിഞ്ഞൊരുങ്ങി ‘

ഈ ആണ്ടില്‍ മാഞ്ചെസ്റ്റെറില്‍ തിരുവോണ നക്ഷത്രം തെളിയുന്നത് 1191 കന്നിമാസം 10 ആം തീയതി (September 26th, 2015) ആണ് എന്ന സന്തോഷ വാര്‍ത്ത! അറിയിച്ചു കൊള്ളട്ടെ !

അനേകായിരം മൈലുകല്‍ക്ക് അപ്പുറത്ത്, അങ്ങ് കൊച്ചു കേരളത്തില്‍ മലയാളികളുടെ അഭിമാനത്തിന്റെയും, ആഹ്ലാദത്തിന്റെയും പ്രതീകമായി സമൃദ്ധിയും , സമത്വവും നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആഘോഷിക്കപെടുന്ന തിരുവോണം , ഈ മറുനാട്ടില്‍ നമ്മളും പങ്കുചേര്‍ന്ന് 1191 കന്നിമാസം 10 ആം തീയതി (September 26th, 2015) ആഘോഷികാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷപുര്‍വ്വം അറിയിച്ചു കൊള്ളുന്നു .

എല്ലാ MMA അംഗങ്ങളും പരിപാടികളില്‍ സംബന്ധിച്ച് അത് വിജയപ്രദമാക്കിതീര്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .

സ്ഥലം : ജെയിന്‍ കമ്മ്യൂണിറ്റി ഹാള്‍
667/669 Stockport Road,
Manchester,M12 4QE

തീയതി : 26 സെപ്റ്റംബര്‍ 2015 രാവിലെ 11:30 മുതല്‍

MMA അംഗത്വത്തിനും, എന്‍ട്രി പാസ്സുകള്‍ക്കും, കലാപരിപടികളിലും മറ്റ് ഓണാഘോഷത്തിനോട് അനുബന്ധമായ എല്ലാ പരിപാടികളില്‍ പങ്ക്‌കെടുക്കുന്നതിനും , അതിന്റെ നടത്തിപ്പിനും താല്പര്യമുള്ള എല്ലാ MMA അംഗങ്ങളും, എത്രെയും പെട്ടെന്ന് താഴെ പറയുന്ന കമ്മിറ്റി അംഗങ്ങളുമായി ബന്ധപെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .

ശ്രി ഷാജിമോന്‍ കെ ഡി 07886 526706 / 0161 221 0496
ശ്രി ജോര്‍ജ് വടക്കുംചേരി 07877 420077 / 0161 456 9668
ശ്രിമതി നിഷ പ്രമോദ് 07889 882039
ശ്രിമതി നിഷ ശരത്ത് നായര്‍ 079886 06652
ശ്രിമതി ബെന്‍സി സാജു 077229 59172

വിനയപൂര്‍വ്വം
ശ്രി ജോസഫ് മാത്യു 07888 734481
സെക്രട്ടറി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.