1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മഴവില്ലും ഉപഹാറും ബിലാത്തി പ്രണയവും നാളെ ബോണ്‍മൗത്തില്‍ ഒന്നിക്കുന്നു. മഴവില്ലൊരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം….

മാരിവില്ലിന്‍ അഴകോടെ സപ്ത സ്വരങ്ങളില്‍ വര്‍ണ്ണം തീര്‍ക്കാന്‍ മഴവില്‍ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ മഴവില്‍ സംഗീതത്തിന് തിരി കൊളുത്തും.

പഴകിയ ഭക്ഷണം, ഹോട്ടലിനുള്ളില്‍ ചത്ത എലി; ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു.

വ്യാജ സമ്മാന വാഗ്ദാനത്തില്‍ കുടുങ്ങി യുവതിയുടെ ലക്ഷങ്ങള്‍ നഷ്ടമായി

വ്യാജ സമ്മാന വാഗ്ദാനത്തില്‍ കുടുങ്ങി യുവതിയുടെ ലക്ഷങ്ങള്‍ നഷ്ടമായി

ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്

തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്

ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിദ്ധ്യം കശ്മീരിലും

ഇറാഖിലും സിറിയയിലും സാധാരണക്കാരായ ആളുകളുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം കശ്മീരിലും. ഇന്ന് കശ്മീരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയാണ് ചിലര്‍ പങ്കെടുത്തത്.

യുഎന്‍ സമാധാന സേനാംഗങ്ങളുടെ ലൈംഗികാതിക്രമം പട്ടിണി പാവങ്ങള്‍ക്ക് നേരെ

ലോകത്തെ സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളില്‍ യുഎന്‍ നിയോഗിച്ച സമാധാന പാലകര്‍ പ്രദേശത്തുകാരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട്.

ദക്ഷിണ റയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ, നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സ്വന്തം ലേഖകന്‍: ദക്ഷിണ റെയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ കണ്ടെത്തി. ചരക്കുകളുടെ തൂക്കത്തില്‍ കൃത്രിമം കാട്ടിയാണ് ഉദ്യോഗസ്ഥ, സ്വകാര്യ ലോബി കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇത് ദക്ഷിണ റയില്‍വേയുടെ വരുമാനത്തില്‍ വന്‍ നഷ്ടം വരുത്തിയതായി സിബിഐ കണ്ടത്തെി. വാഗണുകളില്‍ കയറ്റുന്ന ചരക്കുകളുടെ തൂക്കം ഇലക്ട്രോണിക് വേ ബ്രിജ് കമ്പ്യൂട്ടറുകളില്‍ കുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. …

ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ആണവാക്രമണം നടത്താന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാനായി റേഡിയോ ആക്ടിവ് വസ്തുക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായി ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മുഖപത്രമായ ദാബിഖ് പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് തീവ്രവാദികള്‍ …

യോഗ ദിനാചരണം, ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി

സ്വന്തം ലേഖകന്‍: യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയതിന്റെ വിവാദം തീരും മുമ്പെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. യോഗ ചെയ്യുമ്പോള്‍ ശ്ലോകങ്ങള്‍ക്ക് പകരം മുസ്ലീങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി ശ്രിപദ് നായിക്ക് പ്രസ്താവിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യോഗ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. യോഗയില്‍ …

കിറ്റ്കാറ്റ് ട്രേഡ്മാര്‍ക്ക്; നെസ്‌ലേയ്ക്ക് തിരിച്ചടി

നെസ്‌ലേയും കാഡ്ബറിയും തമ്മില്‍ ചോക്ലേറ്റിന്റെ ഷെയ്പ്പ്, കവര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.