1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2011

യു കെ കെ സി എ യുടെ എല്ലാ വാര്‍ഷിക കണ്‍വന്‍ഷനുകളിലെയും ഏറ്റവും ആകര്‍ഷകമായ ഇനം അവതരണ ഗാനമാണ്.ഓരോ വര്‍ഷവും തികച്ചും പുതുമയാര്‍ന്ന രീതിയിലാണ് ഈ ഇനം അവതരിപ്പിക്കപ്പെടുന്നത്.ഇത്തവണയും പതിവു തെറ്റിക്കാതെ അവതരണ ഗാനം അങ്ങേയറ്റം മോടിയാക്കുന്നതില്‍ നേതൃത്വം വിജയിച്ചുവെന്ന് വേണം പറയാന്‍.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം കലാകാരന്മാര്‍ പങ്കെടുത്ത അവതരണ ഗാനം തികച്ചും പുതുമയുള്ളതും ക്നാനായ വികാരം നിറഞ്ഞു തുളുമ്പുന്നതുമായിരിന്നു.
അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഔസേപ്പച്ചനാണ്.അതിമനോഹരമായി വസ്ത്രാലങ്കാരം നടത്തി ഈ നൃത്തശില്‍പ്പം അണിയിച്ചൊരുക്കിയത് കലാഭവന്‍ നൈസാണ്.

അവതരണ ഗാനത്തിന്‍റെ വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.