1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2022

സ്വന്തം ലേഖകൻ: ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി‍െൻറ മു​ന്നോ​ടി​യാ​യി എയോ​ൻ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തു​ക​യും സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.

എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ ഒ​രു പോ​ലെ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ രം​ഗം കൂ​ടു​ത​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി കാ​ര​ണ​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ൻ​സ്​ പ​ദ്ധ​തി ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്​ വി​ജ​യ​ത്തി‍െൻറ പാ​ത​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.