1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010

സാബു ചുണ്ടക്കാട്ടില്‍

നോര്‍ത്തേന്‍ അയര്‍ലണ്ട്  ഡൗണ്‍ ആന്‍ കോണര്‍ രൂപതയുടെ പുതിയ വികാരിയായ ഡോ.ആന്റണി പെരുമായന്‍ ജനവരി ആദ്യവാരം ബെല്‍ഫാസ്റ്റിലെത്തുമെന്ന് സീറോമലബാര്‍ ചാപ്ലിയന്‍ റവ.ഫാ.ജോസഫ് കറുകയില്‍ അറിയിച്ചു.

എറണാകുളം അതിരൂപതയിലെ കുടവെച്ചൂര്‍ സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം വികാരിയായിരുന്നു. വൈക്കം, വെള്ളാരപ്പിള്ളി, സാന്‍ജോപുരം-നായരമ്പലം, ഇടനാട്, കൈപ്പൂര്‍, മൂകാന്നൂര്‍, ബസലിക്ക, കുടവെച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്‍ഗം നൈപുണ്യ ഡയറക്ടറായും ഡീന്‍ ഓഫ് സ്റ്റഡീസ് അസിസ്റ്റന്റ് ഡയറക്ടര്‍, എറണാകുളം ഫാമിലി അപ്പസ് തൊലിക് ഡയറക്ടര്‍, എറണാകുളം കാത്തലിക് നഴ്‌സസ് സ്​പിരിച്ച്വല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.