1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2011


ട്വിക്കന്‍ഹാമില്‍ നൈറ്റ് വിജില്‍ സംഘടിപ്പിച്ചിരിക്കുന്നു. റവ. ഫാ. സിറില്‍ ഇടമന വിജിലിന് നേതൃത്വം നല്‍കും. 12 ന് വൈകുന്നേരം 10.00 മുതല്‍ 13ന് രാവിലെ 5.00 വരെയാണ് നൈറ്റ് വിജില്‍ നടക്കുക.

ഫാ. സിറില്‍ ഇടമനയോടൊപ്പം ബ്ര. ഗില്ലിസ് ഫ്രാന്‍സിസും പരിപാടിയില്‍ പങ്കെടുക്കും. ഇതിന് ശേഷം മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ച്ചയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് ജോസ് – 07846761500, ജോസ് പി ജോസ് – 07863956648, ജിന്റോ ഫ്രാന്‍സിസ് – 07540938081.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.