1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011

സാബുചുണ്ടക്കാട്ടില്‍

ബാസില്‍ഡണ്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാസില്‍ഡണിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കായി പുതിയ ഡാന്‍സ് ക്ലാസ് ബാച്ച് ആരംഭിക്കുന്നു. പെണ്‍കുട്ടികള്‍ക്കായി ക്ലാസിക്കല്‍ ഡാന്‍സ് ബാച്ചും ആണ്‍കുട്ടികള്‍ക്കായി ബ്രേക്ക് ഡാന്‍സിന്റെയും പുതിയ ബാച്ചുകളാണ് ആരംഭിക്കുന്നത്.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ കോ-ഓര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടാം. ഫോ: 07886320437, 07576748013

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.