1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയിഡ്സ് രോഗി കോവിഡിൽ നിന്ന് രക്ഷ നേടിയത് 216 മത്തെ ദിവസം; പൊരുതിയത് വൈറ സിന്റെ 30 വകഭേദങ്ങളോട്
എയിഡ്സ് രോഗി കോവിഡിൽ നിന്ന് രക്ഷ നേടിയത് 216 മത്തെ ദിവസം; പൊരുതിയത് വൈറ സിന്റെ 30 വകഭേദങ്ങളോട്
സ്വന്തം ലേഖകൻ: ഗുരുതരമായി എച്ച്​.ഐ.വി ബാധിച്ച്​ ചികിത്സയിലുള്ള 36കാരിയിൽ കോവിഡ്​ വൈറസ്​ നിലനിന്നത്​ 216 ദിവസം. ഇപ്പോൾ കോവിഡ്​ മുക്​തയായെങ്കിലും വൈറസ്​ 30 വകഭേദങ്ങളിൽ അവരെ അപായ മുനമ്പിൽ നിർത്തിയതായി റിപ്പോർട്ട് പറയുന്നു​. ദക്ഷിണാഫ്രിക്കയിലാണ്​ സംഭവം. രാജ്യത്ത്​ എയ്​ഡ്​സ്​ ബാധിതർ കൂടുതലുള്ള ക്വാസുലു നാറ്റൽ പ്രദേശത്തുകാരിയാണ്​ യുവതി. ഇവിടെ മുതിർന്നവരിൽ നാലിലൊന്നും എയ്​ഡ്​സ്​ ബാധിതരാണ്​. 2020 …
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; മരണം 209; ടെസ്റ്റ് പോസിറ്റിവിറ്റി 14.89
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; മരണം 209; ടെസ്റ്റ് പോസിറ്റിവിറ്റി 14.89
സ്വന്തം ലേഖകൻ: കേരളത്തില്‍ 17,328 പേര്‍ക്ക് കൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,16,354 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89. ഇതുവരെ ആകെ 2,04,04,806 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 9719 ആയി. ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ തിരുവനന്തപുരം 2468 …
യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്; ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ
യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്; ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റോഡ്മാപ്പിലെ ലോക്ക്ഡൗൺ പിൻ വലിക്കാനുള്ള ഡെഡ്ലൈൻ ചർച്ചയാകുന്നത്. ഇന്നലെ മാത്രം ആറായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് 17 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി അവസാനിപ്പിച്ചതിന് ശേഷമാണ് കേസുകളുടെ എണ്ണത്തിലും വര്ധനവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ …
ട്രംപിനെ 2 വർഷത്തേക്ക് കൂടി വിലക്കി ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും​; സുക്കൻബർഗി നെ ആക്രമിച്ച് ട്രംപ്
ട്രംപിനെ 2 വർഷത്തേക്ക് കൂടി വിലക്കി ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും​; സുക്കൻബർഗി നെ ആക്രമിച്ച് ട്രംപ്
സ്വന്തം ലേഖകൻ: യു.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിനെ വീണ്ടും പ്രഹരിച്ച്​ സമൂഹ മാധ്യമങ്ങൾ. ട്രംപിന്‍റെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കീണ്ടുകൾ രണ്ടു വർഷത്തേക്ക്​ റദ്ദാക്കിയാണ്​ പുതിയ അടി. അമേരിക്കൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ പരാജയ​പ്പെട്ടതിന്​ പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച്​ പോസ്റ്റിട്ടതിനെ തുടർന്ന്​ കഴിഞ്ഞ ജനുവരിയിൽ അനിശ്​ചിത കാലത്തേക്ക്​ സമൂഹ മാധ്യമങ്ങളിൽ വിലക്ക്​ വീണിരുന്നു. …
യുഎഇ പ്രവേശന വിലക്ക്: വിസാ കാലാവധി തീരുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്ന് കോൺസുലേറ്റ്
യുഎഇ പ്രവേശന വിലക്ക്: വിസാ കാലാവധി തീരുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്ന് കോൺസുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വീസ കാലാവധി തീരുന്നതോർത്ത് വിഷമിക്കേണ്ടെന്നും അനുകൂലമായ മാനുഷിക പരിഗണന യുഎഇ അധികൃതരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി വ്യക്തമാക്കി. യുഎഇയിലേക്ക് മടങ്ങാനാവാതെ ധാരാളം പ്രവാസികൾ വിഷമിക്കുന്നുണ്ടെന്ന് എംബസിക്കും കോൺസുലേറ്റിനും അറിയാം. ഇവരുടെ കാര്യം യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും …
മു​ഖീം പോ​ർ​ട്ട​ലി​ൽ പേരില്ല; ജിസിസി രാജ്യങ്ങളിൽ നിന്ന് സി​നോ​ഫോം വാക്സിനെടുത്താൽ സൗദി യാത്ര മുടങ്ങിയേക്കും
മു​ഖീം പോ​ർ​ട്ട​ലി​ൽ പേരില്ല; ജിസിസി രാജ്യങ്ങളിൽ നിന്ന് സി​നോ​ഫോം വാക്സിനെടുത്താൽ സൗദി യാത്ര മുടങ്ങിയേക്കും
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ലും യു.​എ.​ഇ​യും വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട ചൈ​നീ​സ്​ വാ​ക്​​സി​ൻ സൗ​ദി​യു​ടെ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ അ​ന​വ​ധി പേ​രു​ടെ സൗ​ദി പ്ര​വേ​ശ​നം ത​ട​സ്സ​മാ​കു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ച്ച​വ​ട ശൃം​ഖ​ല​യു​ള്ള​വ​രും ബ​ഹ്​​ൈ​റ​നി​ൽ താ​മ​സി​ച്ച്​ സൗ​ദി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​െ​ണ​ങ്കി​ലും സൗ​ദി​യി​ൽ അം​ഗീ​കാരം ഇ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ സൗ​ദി​യി​ൽ എ​ത്തി​യാ​ൽ ഏ​ഴു ദി​വ​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ …
ഒമാനിൽ കോവിഡ് ടെസ്റ്റിന് അമിത ചാർജ് ഈടാക്കിയാൽ നടപടി; മ​സ്​​ക​ത്തി​ൽ കോവിഡ് ഹെ​ൽ​പ്​ ലൈ​ൻ
ഒമാനിൽ കോവിഡ് ടെസ്റ്റിന് അമിത ചാർജ് ഈടാക്കിയാൽ നടപടി; മ​സ്​​ക​ത്തി​ൽ കോവിഡ് ഹെ​ൽ​പ്​ ലൈ​ൻ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ അ​മി​ത​ ചാർജ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പ്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്​​ഥ​പ​ന​ങ്ങ​​ളെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ന​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചി​ല പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച നി​ര​ക്കി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ർ​ശ​ന​നി​ല​പാ​ടു​മാ​യി വ​കു​പ്പ്​ രം​ഗ​ത്തെ​ത്തി​യ​ത്. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ …
കുവൈത്തിൽ 46 ഡിഗ്രിയും കടന്ന് താപനില; യുഎഇയിൽ ചൂട് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയിൽ
കുവൈത്തിൽ 46 ഡിഗ്രിയും കടന്ന് താപനില; യുഎഇയിൽ ചൂട് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: കുവൈത്ത് കൊടും ചൂടിലേക്ക്. താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടന്നതയും വരും ദിവസങ്ങളില്‍ തപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ ആരംഭിച്ചതോടെ ഉയര്‍ന്ന താപനിലയാണ് രേഖപെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ തപനില 48 ഡിഗ്രിയായി ഉയരുമെന്നാണ് പ്രവചനം. അതേസമയം പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ആരോഗ്യ മന്ത്രാലയ …
സൗദിയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്ന് മലയാളികൾ രക്ഷപ്പെട്ടു
സൗദിയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്ന് മലയാളികൾ രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണു മരിച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മലയാളികളായ നഴ്സുമാർ സ്നേഹ, …
ഡൽഹിയിൽ മാളുകളും മാർക്കറ്റുകളും തുറക്കാം; മെട്രോ ഓടും; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
ഡൽഹിയിൽ മാളുകളും മാർക്കറ്റുകളും തുറക്കാം; മെട്രോ ഓടും; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പകുതി കടകൾ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകൾ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെ …