TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്‌കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, (അദ്ധ്യാപകന്‍, ഗവ: ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ നെടുംങ്ങോം), ജോണ്‍സണ്‍ സഖറിയാസ് (പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആലക്കോട്), തങ്കമ്മ ജോസ്, റോബിന്‍ സഖറിയാസ്, റെജി കുര്യന്‍, അഡ്വ. റെന്‍സണ്‍ സഖറിയാസ് (സോളിസിറ്റര്‍ മാഞ്ചസ്റ്റര്‍ യു.കെ.) മരുമക്കള്‍: സോഫിയാമ്മ മാത്യു(അദ്ധ്യാപിക, ദേവമാതാ ഹൈസ്‌ക്കൂള്‍ പൈസക്കരി), മേരിക്കുട്ടി ജോണ്‍സണ്‍ വാഹാനിയില്‍ (സ്റ്റാഫ് നഴ്‌സ് പരിയാരം മെഡിക്കല്‍ കോളേജ്), ജോസ് നെല്ലിക്കല്‍ (നെല്ലിക്കുറ്റി), സുജ റോബിന്‍ കളപ്പുരയ്ക്കല്‍ (എടൂര്‍), കുര്യന്‍ പുളിക്കല്‍ (എക്‌സ് മിലിട്ടറി പൊട്ടന്‍ പ്ലാവ്) ഷിബി റെന്‍സണ്‍ കണ്ണേഴത്ത് (സ്റ്റാഫ് നഴ്‌സ് മാഞ്ചസ്റ്റര്‍ യു.കെ) ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്?സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിയ്ക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്‍സണ്‍ കെ.എസ്, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്?സണ്‍ ഇരിങ്ങാലക്കുട, ടോണി ചെറിയാന്‍, സോബന്‍ ജോര്‍ജ്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം എന്നിവര്‍ അനുശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി 17 ന് പ്രസ്റ്റണില്‍ നടന്നു
സംശുദ്ധമായൊരു പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ചേതന യുകെക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
സംശുദ്ധമായൊരു പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ചേതന യുകെക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
ഭാവസാന്ദ്രമായ ശബ്ദഗാംഭീര്യവുമായി ആനന്ദ്; സ്വരമാധുരിയുടെ മഴവില്‍ കാവടിയുമായി രചന; ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് വിസ്മയ കാഴ്ചയാകുന്നു

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനും വന്‍ ജനപിന്തുണ; കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിനന്ദന പ്രവാഹം പൊഴിക്കുന്നു
യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനും വന്‍ ജനപിന്തുണ; കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിനന്ദന പ്രവാഹം പൊഴിക്കുന്നു
യുക്മ നാഷണല്‍ മിഡ് ടെം ജനറല്‍ ബോഡി യോഗം ഫെബ്രുവരി 24 ന്
യുക്മ നാഷണല്‍ മിഡ് ടെം ജനറല്‍ ബോഡി യോഗം ഫെബ്രുവരി 24 ന്
നാലാമത് യുകെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്
നാലാമത് യുകെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്
എം.കെ.സി.എയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
എം.കെ.സി.എയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
യുക്മ സ്റ്റാര്‍സിംഗര്‍ 3 രണ്ടാം റൗണ്ടിന്റെ പുതിയ എപ്പിസോഡ് സംപ്രേക്ഷണം ആരംഭിച്ചു; വന്‍ പ്രേക്ഷക സാന്നിദ്ധ്യത്തെ സാക്ഷിയാക്കി ഈ ആഴ്ച പാടുന്നത് സ്വിറ്റസര്‍ലന്‍ഡില്‍നിന്നെത്തിയ പേളിയും, പിന്നെ യുകെ യുടെ സ്വന്തം അമിതയും ജിജോയും

എം.എം.സി.എ കീബോര്‍ഡ് ക്ലാസ്സുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍
എം.എം.സി.എ കീബോര്‍ഡ് ക്ലാസ്സുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍
More Stories..