TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: വിദേശ ഡ്രൈവിംഗ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് വിതരണം വ്യാഴാഴ്ച വരെ. ലൈസന്‍സ് അനുവദിക്കുന്ന നടപടികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. അടുത്ത വ്യാഴാഴ്ച വരെയാണ് വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് നല്‍കുക എന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു.

കാലാവധി തീരാത്ത വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷ നല്‍കിയാല്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച ഓഫീസുകള്‍ വഴി വനിതകള്‍ക്ക് നൂറു കണക്കിന് ലൈസന്‍സ് വിതരണം ചെയ്യുന്ന വീഡിയോ ട്രാഫിക് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റിയാദിലെ നൂറ യൂണിവേഴ്‌സിറ്റി, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഇമാം അബ്ദുല്‍ റഹ്മാന്‍ യൂണിവേഴ്‌സിറ്റി, തബൂക്ക് യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് കീഴിലുള്ള ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളില്‍ നിന്നുള്ള ലൈസന്‍സ് വിതരണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

പാകിസ്താന് ഇന്ത്യയേക്കാള്‍ അണ്വായുധ ശേഖരമെന്ന് റിപ്പോര്‍ട്ട്; തിരിച്ചടിയില്‍ ഇന്ത്യ മുന്നില്‍

എന്‍എച്ച്എസിനായി 20 ബില്യണ്‍ പൗണ്ട് നല്‍കിയ തെരേസാ മേയ് സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് നേരെ മുഖം തിരിക്കുന്നു; പണമില്ലാതെ ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ കടുത്ത പ്രതിസന്ധിയില്‍

കുടിയേറ്റക്കാരേയും മക്കളേയും വേര്‍പെടുത്തുന്ന നടപടി; ട്രംപ് സര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുന്നു; വിമര്‍ശനവുമായി മെലാനിയ ട്രംപും ലോറ ബുഷും

ഒമാനില്‍ വിദേശി ജനസംഖ്യ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്; ഒരു വര്‍ഷത്തിനിടെ 43,000 പേരുടെ കുറവ്

റിയാദില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനിക്കെതിരെ നടപടിയുമായി അധികൃതര്‍

എന്‍എച്ച്എസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ 20 ബില്യണ്‍ പൗണ്ടിന്റെ ധനസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്

വൈകല്യമുള്ള ശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിലൂടെ കൊല്ലുന്നത് നാസി ക്രൂരതയ്ക്ക് സമാനമെന്ന് മാര്‍പാപ്പ

പേരിന്റെ പേരിലുള്ള തര്‍ക്കം പരിഹരിച്ച് ഗ്രീസും മാസിഡോണിയയും; മാസിഡോണിയ ഇനി മുതല്‍ വടക്കന്‍ മാസിഡോണിയ

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; യുഎസ് പൗരന്‍ കുറ്റക്കാരനെന്ന് കോടതി

More Stories..