1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015


വിജു വര്‍ഗീസ്

ലണ്ടന്‍ & സൗത്ത് ഈസ്റ്റ് റീജിയനില്‍ നടത്തപ്പെടുന്ന ഓള്‍ UK മലയാളികളുടെ ഏറ്റവും വലിയ വടംവലി മത്സരത്തോടൊപ്പം, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കും , സ്ത്രീകള്‍ക്കും ആസ്വാദ്യകരമായ ബൗണ്‍സി കാസ്സില്‍, മെഗാ സ്ലൈഡ് ride കളും, മറ്റു വിനോദ മത്സരങ്ങളും, തനതു കേരള വിഭവ ഭക്ഷണങ്ങളും ഒരുക്കി ഈ ദിവസം മികച്ചതാക്കുകയാണ് Tunbridge wells ലെ സഹൃദയ The West Kent Keralites .

കേരള പുരുഷ കേസരികള്‍ക്ക് എന്നും ദേശത്തിന്റെ അഭിമാനമായ വടംവലി മത്സരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്കുകയാണ് ‘സഹൃദയ’ര്‍.

പങ്കെടുക്കുവാനുള്ള ചങ്കൂറ്റമാണ് എറ്റവും വലിയ വിജയം എന്ന് വിശ്വസിക്കുന്ന എല്ലാ ടീമുകളെയും സാദരം ക്ഷണിക്കുകയാണ് ‘സഹൃദയ’ര്‍.

1)o സമ്മാനം 701 പൗണ്ട് , 2)o സമ്മാനം 301 പൗണ്ട് , 3)o സമ്മാനം 101 പൗണ്ട് , കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കെന്റിലെ Tonbridge Angels FC യുടെ Darenth Avenueലെ Longmead Stadium, (TN10 3JF) ആണു വേദി .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ആല്‍ബര്‍ട്ട് ജോര്‍ജ് 077943 94520
ബിജു ചെറിയാന്‍ 075770 06662
സെബാസ്റ്റ്ന്‍ എബ്രഹാം 075151 20019
സേവ്യ്ര്‍ ഫ്രാന്‍സിസ് 078976 41637

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.