ചാര്‍ലി ജാക്‌സണ്‍ എന്ന അഞ്ചു വയസ്സുകാരനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമില്‍ ഇടം നേടിയ ഈ കുട്ടി. തന്റെ മൂന്നാം വയസ്സില്‍ തന്നെ ഫുട്‌ബോളില്‍ പ്രിയം കാണിക്കുകയും അപാരമായ സോക്കറുകള്‍ അടിക്കുകയും ചെയ്തതാണ് ചാര്‍ലിയെ പ്രശസ്തനാക്കിയത്. എന്നാല്‍ പ്രായം കുറവായതിനാല്‍ ഇനിയും കാത്തിരിക്കേണ്ടിവരും, ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കീഴില്‍ പരിശീലനം നടത്തുകയാണ് ചാര്‍ലി.
ഫൂട്ടിടോസ് എന്ന ലോക്കല്‍ സോക്കര്‍ ടീമില്‍ നടത്തിയ ചാര്‍ലിയുടെ കളി മികവ് കണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാര്‍ലിയെ ഏറ്റെടുത്തത്. ചാര്‍ലിയുടെ മാതാപിതാക്കളായ ആന്‍ഡിയും ക്ലാരിയും ചാര്‍ലി ഇപ്പോള്‍ ടീമില്‍ ചേരുന്നതിനോട് യോജിക്കുന്നില്ല. കുട്ടിയില്‍ യാതൊരുവിധ പ്രഷറും ഇപ്പോള്‍ ഇക്കാര്യത്തില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലായെന്നും എന്നാല്‍ ഭാവിയില്‍ അവനില്‍ ഈ കഴിവും ആഗ്രഹവും ഇതു പോലെയുണ്ടെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ആന്‍ഡി അറിയിച്ചു.
എന്നാല്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ധാരാളം ആരാധകര്‍ ചാര്‍ലിയ്ക്കുണ്ടായി കഴിഞ്ഞു. എവിടെ പോയാലും ആളുകള്‍ ചാര്‍ലിയെ മനസ്സിലാക്കുന്നതും ആരാധനയോടെ നോക്കുന്നതും തങ്ങള്‍ ആസ്വദിക്കുന്നുവെന്നും ആന്‍ഡി വ്യക്തമാക്കി.

![jmÀ-Pbnð hnZymÀYnIfpsS kpc£nXXz¯n\mbn {Sm^n¡v ]cnjv-I-c-Ww \S¸nem¡póp. jmÀ-Pbnð hnZymÀYnIfpsS kpc£nXXz¯n\mbn {Sm^n¡v ]cnjv-I-c-Ww \S¸nem¡póp.](https://www.nrimalayalee.com/wp-content/uploads/2014/08/news53-380x280.jpg)
![sNdp¸¯nse B³dn_tbm«nIv D]tbmKw {]Xntcm[tijn \in¸n¡pw sNdp¸¯nse B³dn_tbm«nIv D]tbmKw {]Xntcm[tijn \in¸n¡pw](https://www.nrimalayalee.com/wp-content/uploads/2014/08/news48.jpg)
![Ip«n-I-fp-sS t£-a-¯n-\v {]-Jym-]n-¨ ]-²-Xn-IÄ Kp-Ww sN-¿p-I k-¼-óÀ¡v Ip«n-I-fp-sS t£-a-¯n-\v {]-Jym-]n-¨ ]-²-Xn-IÄ Kp-Ww sN-¿p-I k-¼-óÀ¡v](https://www.nrimalayalee.com/wp-content/uploads/2014/03/child_uk_poorn-380x280.jpg)
![{_n-«-Wn-se ssNð-Uv sI-bÀ sNe-hv hÀ-²n¨p, A-½-am-À tPm-en-bp-t]-£n-¨v ho-«n-en-cn-¡póp {_n-«-Wn-se ssNð-Uv sI-bÀ sNe-hv hÀ-²n¨p, A-½-am-À tPm-en-bp-t]-£n-¨v ho-«n-en-cn-¡póp](https://www.nrimalayalee.com/wp-content/uploads/2014/02/Untitled2-380x280.jpg)


![“Ccp«ns\ \ap¡v ]gn¡mw, H¸w sNdpXncn sXfnbv¡mw” “Ccp«ns\ \ap¡v ]gn¡mw, H¸w sNdpXncn sXfnbv¡mw”](https://www.nrimalayalee.com/wp-content/uploads/2012/10/Clement-Lopez-380x280.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല