TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടം സ്വന്തമാക്കി കെയ്‌ലി കോസ്‌മെറ്റിക്‌സ് ഉടമ കെയ്‌ലി ജെന്നര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് അമേരിക്കന്‍ സ്വദേശിയായ കയ്‌ലി ജെന്നര്‍ അര്‍ഹയായി. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയായ കയ്‌ലി തന്റെ 21ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 23 ആം വയസില്‍ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനെ കടത്തിയാണ് കയ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

7050കോടിരൂപയാണ് കെയ്‌ലിയുടെ ആസ്തി. ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് കെയ്‌ലി. ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായിരുന്നു കെയ്‌ലി. കെയ്‌ലി കോസ്‌മെറ്റിക് എന്ന പേരില്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുമായാണ് തുടക്കം.

ഓണ്‍ലൈനായി ചെറിയ തോതില്‍ തുടങ്ങിയ കെയ്‌ലിയുടെ വില്‍പ്പന പച്ചപിടിക്കുന്നത് സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളുടെ ശൃംഗലയായ ഉള്‍ട്ടയുമായി കരാറിലെത്തിയതോടെയാണ്. കഴിഞ്ഞ വര്‍ഷം 36കോടി ഡോളറിന്റെ വില്‍പ്പനയാണ് കെയ്‌ലി നടത്തിയത്. ഉള്‍ട്ടയുടെ ആയിരത്തോളം സ്റ്റോറുകളില്‍ ഇപ്പോള്‍ കെയ്‌ലിയുടെ ലിപ് സ്റ്റിക്കും ലിപ് ലൈനറും ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്

വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍

ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്

‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍

ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും

ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി തെരേസാ മേയ്; മൂന്നു മാസത്തെ സാവകാശം തേടി യൂറോപ്യന്‍ യൂണിയന് കത്തയച്ചു

നീരവ് മോദിയ്ക്ക് ജാമ്യമില്ല; ലണ്ടനിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം

‘ഇനി ഈ രാജ്യത്ത് രക്തം വീഴരുത്,’ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട

ഇദായ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മുങ്ങി തെക്കന്‍ ആഫ്രിക്ക; ലക്ഷക്കണക്കിന് പേര്‍ ദുരിതക്കയത്തില്‍; മൊസാംബിക്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

More Stories..