1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

ബെന്നി വര്‍ക്കി പെരിയപുറം

സീറോ മലബാര്‍ സഭ വിശ്വാസികളുടെ ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള കൂട്ടായ്മയായ സീറോ മലബാര്‍ സഭാ കണ്‍വന്‍ഷന്‍ 2012 ന്റെ സ്വാഗതവീഡിയോ പുറത്തിറക്കി. ജൂണ്‍ 23 ന് കവന്റി സിറ്റി സെന്ററില്‍ സ്ഥിതി ചെയ്യുന്ന മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് സീറോ മലബാര്‍ സഭ ബര്‍മിങ്ഹാം അതിരൂപത ചാപ്ലിന്‍ ഫാ.സോജി ഓലിക്കലിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും.

ഓക്‌സ്‌ഫോര്‍ഡ് മുതല്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് വരെയുള്ള വിശ്വാസികള്‍ക്ക് ഒത്തുചേരുവാനും സ്‌നേഹം പങ്കുവെക്കുവാനും ഒന്നിച്ച് പ്രാര്‍ത്ഥിക്കുവാനും ലഭിക്കുന്ന അപൂര്‍വ അവസരമാണ് കണ്‍വന്‍ഷന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.