1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

ബര്‍മിങ്ഹാമില്‍ വെച്ച് ജൂണ്‍ 30 ന് നടക്കുന്ന സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ രണ്ടാമത് പ്രതിനിധി സമ്മേളനത്തിന് യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആവേശ്വോജ്വലമായ പ്രതികകരണം. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന പ്രബന്ധമത്സരത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.കുട്ടികള്‍ അടക്കം ഏവരും കൂട്ടായ്മയ്ക്ക് തയ്യാറായിത്തുടങ്ങി. സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ നടത്തുന്ന പ്രേക്ഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ബെന്നി വര്‍ക്കി പെരിയപുറം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.